Posts

യതീഷ് ചന്ദ്ര- ഫോർവേഡ് വന്നൊരു കത്ത്

പ്രീയപ്പെട്ട മനുഷ്യാവകാശകമ്മീഷന്‍ ചെയര്‍മാന്‍ അവര്‍കള്‍ക്ക് സര്‍, , എന്‍റെ ഭര്‍ത്താവ് കണ്ണൂരിലെ  പോലീസുകാരനാണ്, കണ്ണൂരിലെ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര സാറിനെതിരെ, ലോക്ക്ഡൗണില്‍  പുറത്തിറങ്ങിയവരെ ഏത്തമിടീപ്പിച്ചതില്‍ സ്വമേധയാ കേസെടുത്ത വാര്‍ത്ത ടീവിയില്‍ സ്ക്രോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇതെഴുതുന്നത്, ലോകം മുഴുവനും രോഗഭീതി അഭിമുഖീകരിച്ചിരിക്കുമ്പോള്‍ മറ്റ് മാര്‍ഗങ്ങളില്ലാതെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് എന്നെക്കാള്‍ കൂടുതല്‍ സാറിന് മനസ്സിലാകും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, സമൂഹമാധ്യമങ്ങളിലെ ട്രോളുകളില്‍ കാണുന്നത് പോലെ  പുറത്തിറങ്ങിയാല്‍ വെടിവയ്ക്കും എന്ന് പ്രഖ്യാപിച്ചാലും വെടിവയ്ക്കുന്നത് കാണാന്‍ പുറത്തിറങ്ങുന്ന ജനങ്ങളാണ് കേരളത്തിലുള്ളത്, ഈ ദിവസങ്ങളിലൊക്കെ അത് ശരിയെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്ന സംഭവങ്ങളാണുണ്ടായത്.. ലോക്ക്ഡൗണ്‍ ഇപ്പോള്‍ ഈ നാടിന്‍റെ ആവശ്യമാണ് സര്‍, അപ്പോള്‍ ജനങ്ങളെ വീട്ടിലിരുത്താന്‍ പോലീസിനും അവരുടേതായ നടപടികള്‍ കൈകൊള്ളേണ്ടി  വരും... ഇങ്ങനെ പോലീസ് അവരുടേതായ പണിയെടുക്കുമ്പോള്‍ ചിലസമയം ഇത്തരം വിഷയങ്ങളുണ്ടാവും ,അത് സ്വാഭാവിക...

ബെറുതിനെ

അറിയില്ല പറയാൻ എൻ മനമെന്ത് ചൊല്ലുനെന്നു നിന്നെകരുതിയെന്തിനീ നിശ്വാസമെന്നും അറിയാമെനിക്ക് എൻ ഹൃദയമുൾകാമ്പിൽ നിന്നുടെ ഇടമൊരു സ്വർഗ്ഗമാണെന്നും

മന്മഥം

അന്ന് ഞാൻ ഭുജിച്ചൊരു പാനപത്രത്തിൽ നിന്റെ വിയർപ്പും കൊഴുപ്പുമുണ്ടായിരുന്നതിൽ തിമർത്തു ഞാനാടിയ ആനന്ദനൃത്തത്തിൽ കാമദേവൻ തൻ നിഴൽ ശയിപ്പൂ

ഒറ്റയാൻ

ജീവിതത്തിലെ ഓരോ കാര്യത്തിനും നിങ്ങൾ ഒരു കൂട്ട് ആഗ്രഹിക്കുന്നുണ്ടോ, നിങ്ങളുടെ പങ്കാളിയുടെ സഹായം ഇല്ലാതെ ഒരവസരത്തിലും നിങ്ങൾക്ക് മുന്നോട്ട് പോകാൻ പറ്റില്ല എന്നുണ്ടോ, നിങ്ങളുടെ കഥ ഒരു ശുഭപര്യവസാനി ആയിരിക്കില്ല. നിങ്ങൾ ഒരു പക്ഷെ വലിയ ധനിക കുടുംബത്തിൽ ജനിച്ചവനാകാം സാമാന്യം ബുദ്ധിമാനും, പക്ഷെ ഒരു കാര്യം ഒറ്റക്ക് ചെയ്യാൻ മാത്രം തന്റേടം നിങ്ങൾക്കില്ലെങ്കിൽ നിങ്ങൾ ഏതെങ്കിലും ഘട്ടത്തിൽ വെച്ച് ജീവിതത്തെ ഭയപ്പെട്ടു തുടങ്ങും. ഈയിടെ എന്റെ വളരെ അടുത്തവരുടെ പരാജയങ്ങൾ കാണാൻ ഇടയായി (കൂടെ തന്നെ മറ്റ് പ്രിയപ്പെട്ടവരുടെ വലിയ വിജയങ്ങളും). തീർച്ചയായും അനിയന്മാരുടെ വിജയത്തിൽ വളരെയധികം അഭിമാനം തോന്നിയെങ്കിലും, മറ്റ് ചില പരാജയങ്ങളിൽ അവർ പാളി പോയതിന്റെ കാരണം അന്വേഷിച്ചു പോകുവാൻ ഞാൻ ശ്രമിച്ചില്ല എങ്കിലും ഒരു മൂലകാരണം ഞാൻ മേൽ പറഞ്ഞതായിരുന്നു. പരാജയപ്പെട്ടവരാരും ഒറ്റയാന്മാരല്ലായിരുന്നു. അവർക്ക് എന്തിനും ഏതിനും കൂട്ട് ആവശ്യമായിരുന്നു. ജീവിതത്തിന്റെ ഏതെങ്കിലും ഒരു നിമിഷത്തിൽ, നിങ്ങൾക്ക് ഏറ്റവും ശക്തി പ്രയോഗിക്കേണ്ട നിമിഷത്തിൽ നിന്റെ അച്ഛന്റെ പണമോ നിന്റെ കൂട്ടുകാരന്റെ പവറോ നിനക്കു കൂട്ടു വരില്ല. അന്ന് നിനക്ക്...

വല്ല്യമ്മ

വല്യമ്മയെ വിളിച്ചിരുന്നു, കുറേ സംസാരിച്ചു. പല്ലു വെക്കുന്ന വിശേഷം ഒക്കെ പറഞ്ഞു. 4 സിറ്റിംഗ് ആണ് ഡോക്ടറുമായി എന്നൊക്കെ പറഞ്ഞു. അരുൺ (കൂടെ താമസിക്കുന്ന deutsche bankil ജോലി ചെയ്യുന്ന കുട്ടി) വലിയ ഉപകാരി ആണ് എന്ന് പറഞ്ഞു. പനമ്പിള്ളി നഗറിലേക്ക് പിന്നീട് താമസം ആക്കിയ ബോംബെയിലെ പഴയ കൂട്ടുകാരി (ഞാൻ അറിയും) സത്യഭാമ എന്നവർ മരിച്ച കാര്യം പറഞ്ഞു. ബോംബെയിലെ ഒരു ഡോക്ടർ കൂട്ടുകാരി ഉണ്ടായിരുന്നവർ stroke ആയി ഇപ്പോൾ വേറെ എവിടെയോ ആണ് (മകളുടെ കൂടെ) താമസിക്കുന്നത് എന്നു പറഞ്ഞു. വല്യമ്മയെ സ്വന്തം കാര്യം നോക്കാൻ നന്നായി അറിയുന്ന ഒരാളായി എല്ലാരും പറയുന്നത്. ഇപ്പോൾ 84 വയസ്സായി. നേരത്തെ പറഞ്ഞ നിലമ്പൂർക്കാരൻ (ഭാഗ്യത്തിന് രക്തബന്ധു അല്ല) ആണ് ഇപ്പോൾ സഹായി ആയി ഉള്ളത്. വല്യമ്മക് സാമ്പത്തികമായി വല്ല്യ ബുദ്ധിമുട്ടൊന്നുമില്ല. വല്യമ്മയുടെ അവകാശികൾ ചിലവിനു കൊടുക്കും. ആള് (പഴയ☺😊)MA ക്കാരി ആണ്. നന്നായി വായിക്കും, TV കാണും. 50 കൊല്ലത്തിൽ അധികമായി ബോംബെയിൽ ആയിരുന്നത് കൊണ്ട് കുറെ പരിചയക്കാർ ഉണ്ട്. അവരെ കൊണ്ടൊക്കെ കാര്യങ്ങൾ സാധിച്ചെടുക്കും. ഇത്രയും പ്രായമായി എങ്കിലും, ആരും കാര്യമായി നോക്കാൻ ഇല്ല എങ്കിലും ജീവിതത്തെ പറ്...

യെൻപാതിയെയോർത്ത്

മരിച്ചുപോയി ഞാൻ എന്നറിഞ്ഞിരിക്കിലും തരിച്ചുപോകുന്നെൻമനം തനിച്ചിരിക്കുമെൻ പാതിയെയോർത്ത് സൂനുസൂതതൻ നോട്ടമില്ലെങ്കിലും ദത്തനായുള്ളവൻ തൻ സൗജന്യ_ മെന്നു വേണ്ടീലയെന്നു തോന്നുന്നുവോ... പൊന്നീടുകെൻ സഖീ വിഷ്ണു പാദത്തിങ്കൽ എങ്കിലുംമെൻ സഖീ വേണ്ടഹോ ദുര്വിധി എത്ര പോന്നാലുമവർ നമ്മൾ തൻ ആത്മജർ എത്ര പോന്നാലുമവർ നമ്മൾ തൻ ആത്മജർ

#കൂട്ടുകാരിക്കൊപ്പം

രണ്ടു മൂന്ന് ദിവസങ്ങളായി ഗ്രൂപ്പുകളിൽ വന്നു കൊണ്ടിരിക്കുന്ന ഒരു പെണ്കുട്ടിയുടേയും, മുഖം കാണിക്കാത്ത ആ കുട്ടിയുടെ കൂട്ടുകാരന്റെയും സ്വകാര്യ ഫോട്ടോകളും വീഡിയോകളും ആണ് ഇങ്ങനെ ഒന്നെഴുതാൻ പ്രേരിപ്പിച്ചത്. ഇങ്ങനെ ലീക്ക് ആയി വരുന്ന മിക്ക വീഡിയോകളിലും ആണുങ്ങളുടെ ഐഡന്റിറ്റി പുറത്തു വരാറില്ല, അതായത് അവരുടെ മുഖം കാണിക്കാറില്ല. സ്ത്രീ സമത്വത്തിന്റെ കാഹളം മുഴക്കുന്ന ഈ കാലത്ത് ഇതിലും അവർ സമത്വം അർഹിക്കുന്നില്ലേ?. 22FKയെ ആധാരമാക്കി ഞാൻ കൂട്ടുകാരിക്ക് ഒരുപദേശം തരാം. ഇങ്ങനെ ഒരു സാഹചര്യത്തിൽ ജീവിതം അവസാനിപ്പിക്കാം എന്നു വരെ നമുക്ക് തോന്നിയേക്കാം. പക്ഷെ അവിടെ നീ തോൽക്കുകയാണ്. നീ കാത്തിരിക്കുക, കൈക്ക് ചേരുന്ന ഒരു ആയുധവുമായി. ആണായി ജനിച്ചതിന്റെ ആറിഞ്ചു അഹങ്കാരത്തിൽ അവൻ ഇനിയും വരും. എല്ലാ പ്രതികാരവും ഉള്ളിൽ ഒതുക്കി ആ ദിവസത്തിനായി കാത്തിരിക്കുക, വികാരതള്ളിച്ചയുടെ അന്ധകാരത്തിൽ അവനെ എത്തിച്ച ശേഷം പ്രയോഗിക്കൂ നീ പാത്തു വെച്ച ആ ആയുധം. രക്തം ഒഴുകി അവൻ ചാവില്ല എന്ന ഒരുറപ്പിന് അടുത്ത ആശുപത്രിയിലെ ഫോൺ നമ്പർ കരുതി വെക്കുക. അവൾ എത്തരകാരി ആയിരുന്നാലും ശരി നമ്മൾ നല്ല ആണുങ്ങൾക്ക് ഇത്തരം ഫോർവേഡുകൾ വേണ്ടാന്നു വെ...

The thrift plan

(this article was written for our firms magazine for its inaugural edition) Preface It was a big task for me to find a topic which suits the magazine, that too being its introductory edition, published by a professional firm like ours. The challenge behind writing does not end with topic selection, but also extends to issues like the language to be used and how it will convey the idea, if I write it in our local language But the pressure from my editorial team forced me to start the article by keeping my challenges aside and with the following temporary solution:- Compile the article in your own style whether as a story or a dissertation, but keeping in mind that the idea is effectively conveyed to the reader. Thanks to the editorial team for giving me this opportunity. Chapter 1 –Vishukkainneettam “Acha….. How much will you give me if I deposit my savings in your bank?”    -the little kid Manikandan asked his father, a bank employee while he was active with his...

രാഗാലാപനങ്ങൾ

Written by Ranjith Varrier (Kottakkal) രാഗാലാപനങ്ങൾ ----------------------------- വൈവിധ്യമാർന്ന രാഗാലാപന സമ്പ്രദായങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ സംഗീതപദ്ധതി. ഒരു രാഗം തന്നെ പലവുരു കേട്ടാലും, അത് വിസ്തരിക്കുന്നതിലെ വൈവിധ്യമാണ് നമ്മെ വീണ്ടും കച്ചേരികളിലേക്ക് അടുപ്പിക്കുന്നത്. ഒരു ഗായകൻ ഒരു രാഗത്തെത്തന്നെ ഓരോ കച്ചേരിയിലും ഓരോ രീതിയിലായിരികും സമീപിക്കുന്നത്. കർണ്ണാടക സംഗീതത്തെ എന്നും പുതുമയോടെ നിലനിർത്തുന്ന ഈ ശൈലീഭേദങ്ങൾ എങ്ങിനെ സംഭവിക്കുന്നു? ഒന്നന്വേഷിച്ചു നോക്കാം. 1. ശാരീരം: ആലാപനത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകം ഗായകന്റെ ശാരീരം തന്നെയാണ്. എം.ഡി.രാമനാഥന്റെ (എം.ഡി.ആർ) ഘനഗംഭീരമായ ശബ്ദത്തിൽ നിന്ന് പുപ്പെടുന്ന കാംബോജിയും, മുസ്‌രി സുബ്രഹ്മണ്യയ്യരുടെ ഉയർന്ന ശ്രുതിയിൽ നിറഞ്ഞുനിൽക്കുന്ന കാംബോജിയും നൽകുന്ന അനുഭവങ്ങൾ എത്ര വ്യത്യസ്തമാണ്! നീണ്ട് പതിഞ്ഞ മട്ടിലുള്ള സംഗതികളായിരുന്നു  എം.ഡി.ആറിന്റെ രാഗ വിസ്താരങ്ങളിൽ അധികവും.   . മനോവേഗത്തെ അനുഗമിക്കാൻപോന്ന നാദം ജൻമനാ ലഭിച്ചവരാണ് ജി.എൻ. ബാലസുബ്രഹ്ണ്യവും (ജി.എൻ.ബി), ടി.എൻ.ശേഷഗോപാലനുമൊക്കെ. അതുകൊണ്ട്തന്നെ  അവർ രാഗം പാടുമ്പോൾ മ...

സൗഹാർദ്ദം

ഇതു എഴുതിയത് ആരാണ് എന്നറിയില്ല. ഒരാൾ ഒരു പെരുമ്പാമ്പിൻ കുഞ്ഞിനെ വളർത്താൻ തുടങ്ങി.., ഒരു പാട് സ്നേഹിച്ച്...! അയാളോടൊപ്പം എപ്പോഴും ആ പാമ്പ് ഉണ്ടായിരിക്കും...! അത്രക്കും അടുപ്പവും സ്നേഹവും ആയിരുന്നു പാമ്പും അയാളും തമ്മിൽ...!!! കാലം കുറെ കഴിഞ്ഞു...! പാമ്പ് വളർന്ന് മുഴുത്തൊരു പെരുമ്പാമ്പ് ആയി...! അങ്ങിനെയിരിക്കമ്പോൾ പാമ്പിന് മൂന്നാല് ദിവസമായി ഒരു മന്ദത...! അത് ഭക്ഷണമൊന്നും കഴിക്കാതെ ചുരുണ്ട് കിടക്കും...! അയാൾക്കു് ആകെവിഷമമായി...! ഇത് ചത്തുപോകമോ എന്ന് ഭയന്ന് അയാൾ അതിനെ മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി...! ഡോക്ടർ പാമ്പിനെ പരിശോധിച്ചിട്ട് അയാളോട് ചോദിച്ചു.., ""എത്ര ദിവസ്സമായി പാമ്പ് ഭക്ഷണം കഴിച്ചിട്ട്??? മൂന്നാല് ദിവസ്സമായി, അയാൾ മറുപടി പറഞ്ഞു...! ""ഇത് നിങ്ങളുടെ അടുത്ത് കിടക്കാറുണ്ടോ??? വയ്യാതായതിന് ശേഷം ഇതെന്റെ അടുത്ത് വന്ന് കിടക്കുന്നു:... ""എങ്ങിനെയാണ് പാമ്പ് നിങ്ങളുടെ അടുത്ത് കിടക്കുന്നത്??? നീളത്തിലാണ് അതെന്റെ അടുത്ത് കിടക്കുക...! അയാള്‍ ഉത്തരം പറഞ്ഞു കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു, ""ഈ പാമ്പിന് ഒരസുഖവും ഇല്ല...!!! ഇത് നിങ്ങളെ വിഴുങ്ങാനുള്ള ...

ഞാൻ കണ്ട മുരുകൻ

അമ്പല നടയിൽ നിന്നും വഴി തെറ്റി കറങ്ങി ഒരു കൊച്ചു ഫ്ലാറ്റിന്റെ മുന്നിൽ എത്തിയപ്പോഴേക്കും സമയം വൈകിയിരുന്നു.  ഒറ്റക്ക് ടിവിയും കണ്ട് എഴുന്നേൽക്കാൻ കഴിയാതെ ഇരിക്കുകയാണെങ്കിലും ഇരുന്ന ഇരിപ്പിൽ തന്നെ സ്വാഗതമേകി മുരുകൻ. മറ്റുള്ളവർക്ക് വേണ്ടി ഇത്രയും ചെയ്തിട്ടും ഈ സമൂഹം ഒരൽപ്പം പോലും മര്യാദ എന്നോട് കാണിച്ചില്ല എന്നു പറയാതെ പറയുന്നു. ഈ രംഗത്തുള്ള സംഘടിത ശക്തികൾ, തന്നെ നിരന്തരം ആക്രമിക്കുന്നത് എന്തിനാണെന്ന് അയാൾക്ക് അറിയില്ല, സത്യസന്ധമായി പ്രവർത്തിച്ചിട്ടും പ്രതീക്ഷിക്കാത്ത ബുദ്ധിമുട്ടുകൾ നിസ്സാരമായ കാര്യങ്ങൾക്ക് വന്നു ചേരുന്നുണ്ട് ഇതിന്റെ പേരിൽ. നിസ്വാർത്ഥ സേവനത്തിന്റെ പാരിതോഷികങ്ങൾ ധാരാളമുണ്ട്. സർക്കാർ അനുവദിച്ചു തന്ന സ്ഥലത്ത് ഒരു സ്ഥാപനം സ്വസ്ഥമായി നടത്തികൊണ്ടുപോകാൻ എന്തുകൊണ്ടോ സാധിക്കുന്നില്ല. ഒന്നു ഫോൺ ചെയ്താൽ മാനസിക നില കൈവിട്ട് ആക്രമണകാരികളായി നിൽക്കുന്ന ആളുകളെ വരുതിയിലാക്കി, കുളിപ്പിച്ച്, ഭക്ഷണം കൊടുത്ത്, ആരോഗ്യ പരിശോധനകൾ നടത്തി തിരിച്ചു കൊണ്ടു പോകുന്നത് വരെയുളള ഉത്തരവാദിത്തങ്ങൾ. വളരെയധികം ത്യാഗം സഹിച്ചുതന്നെയാണ് അവരെ പരിപാലിക്കുന്നത്. ചിലരെ കൊണ്ടുപോകാൻ ആരെങ്കിലും വരും ചിലപ്പോൾ അ...

Flash Cricket

Image
Cricket Game Click here to play the game

#JusticeForSreejith

ഇത്  ചിലപ്പോൾ ബുദ്ധിമുട്ട് ആക്കിയേക്കും. പെരിയണ്ണൻ താഴെ ഉള്ളവരോട് പറഞ്ഞു. ഈ ചീത്തപ്പേര് ഇനി വീരണ്ണന്റെ മാതൃഫൂമി എന്നാ സാഹിത്യഭാഷയിൽ പറഞ്ഞു മനസ്സിലാക്കിയാലും ചിലപ്പോൾ കയ്യീന്ന് പോയെന്നു വരാം. ഇപ്പൊ തന്നെ പുള്ളി CBI യുടെ നെഞ്ചത്തോട്ട് കേറി തുടുങ്ങി കഴിഞ്ഞു, (എന്ത് അനുസരണയുള്ള വെ.... ട്ടി). ഈ ട്രോളർമാർ ആണെങ്കിൽ ഈ കാര്യത്തിൽ അങ്ങു ഒന്നിക്കുകേം ചെയ്തു. അല്ലെങ്കി തന്നെ ആ സാറയും സച്ചിയും ഇപ്പൊ ന്യൂട്രലിലാ. ഒരു കാര്യം ചെയ്യ്, ഒരു ജുഡീഷ്യൽ അന്വേഷണം എന്നു കാച്ചി നോക്ക്, ചെലപ്പോ ഒന്നു ഒതുങ്ങിയെക്കും, ആ ഗ്യാപ്പിൽ നേതാക്കന്മാരുടെ തൊള്ളയിൽ എന്തെങ്കിലും തിരുകി ഒതുക്കാൻ പറ്റ്വോ എന്നും നോക്ക്, അതും പറ്റിയില്ലെങ്കിൽ..... അങ്ങു വിട്ടേക്ക് അടുത്ത അഞ്ചു കൊല്ലത്തെ ഗ്യാപ് കഴിയുമ്പോഴേക്കും വല്ല ജിഷാവധവും വരാതിരിക്കില്ല. #JusticeForSreejith

ദയാവധം

നാളെ ഞാൻ പ്രതീക്ഷിച്ച വാർത്ത ഇന്നേ വന്നു പോയല്ലോ. എന്തിനു വേണ്ടി ഈ ജീവിതം എന്നു ചോദിക്കുന്നു ഇരാവതി നാരായണന്മാർ. ഉത്തരമില്ലന്നു നടിക്കുന്നു ഉത്തരവാദിത്വമേൽക്കേണ്ട ചിലരെങ്കിലും കഷ്ടമാണീശ്വരാ ആയുസ്സിനാധിക്ക്യം  ചിലർക്ക്, ശിഷ്ടകാലം മാളോർക്ക് ദുരിതമാവുന്നെങ്കിൽ, (2018 ജനുവരിയിൽ മാതൃഭൂമി പത്രത്തിൽ വന്ന താഴെ കാണുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ എഴുതിയത്) ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രായമായ ദമ്പതികളുടെ കത്ത് മുംബൈ: ദയാവധംഅനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുംബൈ സ്വദേശികളായപ്രായമായ ദമ്പതികളുടെ കത്ത്. ഒരു വ്യക്തിയെ ഉപയോഗിച്ച് തങ്ങളെ വധിക്കണമെന്നാണ് കത്തിലെ ആവശ്യം. 86-കാരനായ നാരയണൻ ലാവതെയും ഭാര്യയുമാണ് കത്തെഴുതിയത്. തങ്ങൾക്ക് കുട്ടികളൊന്നുമില്ല. കാര്യമായ ആരോഗ്യ പ്രശ്നവും ഇല്ല. എന്നാൽ ഞങ്ങൾക്ക് ഈ സമൂഹത്തിനായി കാര്യമായി ഒന്നും ചെയ്യാനില്ലെന്നും അതിനാലാണ് ദയാവധം ആവശ്യപ്പെട്ട് കത്ത് എഴുതിയതെന്നും നാരയണൻ ലാവതെ വാർത്താ ഏജൻസിയോട് പറഞ്ഞു. മഹരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്ന് 1989-ലാണ് ലാവ്തെ വിരമിച്ചത്. 79 വയസുള്ള ഇയാളുടെ ഭാര്യ ...

സുന്ദര സുഖമീ നഗരജീവിതം

Image
ഇവിടെ ആശുപത്രികളിൽ സന്ദർശിക്കേണ്ട, എത്ര അടുത്ത ബന്ധുക്കൾ കിടക്കുകയാണെങ്കിൽ പോലും. കല്യാണത്തിനും ലുലുവിലും മാത്രം പോയാൽ മതി, ബുദ്ധിമുട്ടാണ്, എങ്കിൽ പോലും. പണ്ടൊക്കെ എന്റെ വിഡ്ഢി ഗ്രാമത്തിൽ ഞങ്ങൾക്ക് അത് കടമയേക്കാൾ ഉത്തരവാദിത്വം ആയിരുന്നു

Landmark Judgements of the Year 2017

Image

കല്ല്യാണിയമ്മക്കഞ്ചുമക്കൾ

സംഭവം ശരിയാണ് കല്ല്യാണി അമ്മയുടെ അഞ്ചു മക്കളിൽ നാലും പെണ്ണുങ്ങൾ ആണ്, അതു കൊണ്ട് തന്നെ അമ്മയുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രയാസമാണ്. എന്നിരുന്നാലും അവർ ന്യുമോണിയ ബാധിച്ചപ്പോൾ അമ്മയെ കൊച്ചിയിലെ ഒരു ചെറിയ ആശുപത്രിയിൽ അഡ്മിറ്റ് ആക്കി. ജീവൻ ഉറപ്പിക്കണമെങ്കിൽ ആലപ്പുഴ മെഡിക്കൽ കോളേജിലോ എറണാകുളം ജനറൽ ആസ്പത്രിയിലോ കൊണ്ടു പോകാൻ ഡോക്ടർ പറഞ്ഞതാ. കൂടെ നിൽക്കുന്നവർക്ക് ബുദ്ധിമുട്ട് ആവുമല്ലോ എന്നു കരുതി അവർ തീരുമാനിച്ചു, തൽകാലം കൊച്ചിയിലെ കുട്ടി ആശുപത്രി മതി എന്ന്. ഇതിപ്പോ ശരിയോ തെറ്റോ എന്നു ചോദിച്ചാൽ, ഉത്തരം പറയാൻ ബുദ്ധിമുട്ടാവും. കല്യാണി അമ്മയുടെ മരുമക്കൾ പണിക്കു പോകാൻ മടിയുള്ളവർ ആണെങ്കിലും ആഘോഷങ്ങൾ അവർക്ക് ഹരമാണ്. അതു കൊണ്ട് തന്നെ ഭാര്യമാർ പണിക്ക് പോയില്ലെങ്കിൽ വീട്ടിൽ പട്ടിണി ആണ്. അതുകൊണ്ട് തന്നെ കല്യാണി അമ്മയുടെ ജീവനും തുലാസിലാണ്. ഞാൻ ഈ നാട്ടിൽ വന്നിട്ട് പത്തുപതിനാറു കൊല്ലമേ ആയിട്ടുള്ളു, അതു കൊണ്ടു മാത്രമായിരിക്കാം, കല്യാണി അമ്മയുടെ അവസ്‌ഥയിൽ എനിക്ക് തീരുമാനം എടുക്കാൻ ബുദ്ധിമുട്ട്. ഈ നാട്ടിലുള്ളവർക്ക് കല്യാണി അമ്മമാർ വെറും സമയം മുടക്കികൾ മാത്രം അതുകൊണ്ട് തന്ന...

th unconcerned

What I have understood is  Always paint your language with some so called light left colour to get you universally accepted. I have got some friends now in this half past second decade of this century, who are all so concerned about Marx, even though their predecessors and (he himself before the above said period) considered leftism as a bloody ideology. Funniest part is that, for them the knowledge of marxism starts and ends in the beautiful beard of Sir Marx. The major portion of these so called intellectuals belongs to central and northern part of this southern state. They are least bothered about the national security, economy, but very much concerned about the ecstasy of vote banks. (I am supposed to stress more on substance than on the beauty and rules of language)

A Messi lo vas a ver, la Copa nos va a traer, Maradona es más grande que Pele

(Written by an unknown  Messi fan) ക്ലബ്ബിലെ ടിവിക്ക് മുൻപിൽ എല്ലാവരും കാത്തിരിക്കുന്നത് ആ പയ്യനു വേണ്ടി ആണ്. ഞങ്ങൾ മാത്രമല്ല വെൽടിൻസ് അരേനയിലെ കാണികളും  അർജൻറ്റീനയിൽ ടിവി ക് മുൻപിലിരിക്കുന്ന ഓരോരുത്തരും കാത്തിരിക്കുന്ന നിമിഷം.   ജർമനിയിൽ നടക്കുന്ന ലോകകപ്പിൽ മരണഗ്രൂപ്പിലാണ് അർജൻറ്റീന ചെന്നു പെട്ടത്. ഐവറികോസ്റ്റ് , നെതെർലണ്ട്സ് , സെർബിയ മോൺടെനെഗ്രോ , അർജൻറ്റീന ഉൾപ്പെട്ട ഗ്രൂപ്പ് സിയിൽ നിന്ന് പുറത്ത് കടക്കുന്നതു കുറച് പ്രയാസമേറിയതായിരുന്നു .  ആദ്യ മത്സരത്തിൽ  രണ്ട് ഗോളിന് വിജയിചു അർജൻറ്റീന വെൽടിൻസ് അരേനയിലെത്തിയത് സെർബിയയെ നേരിടാനുറചാണ്.  മത്സരം 57 മിനുട്ടുകൾ കഴിഞ്ഞു. അർജൻറ്റീന മൂന്നു ഗോളുകൾക് മുന്നിലാണ് . മറഡോണക്കും കനീജിയക്കും ബാറ്റിക്കും  ശേഷം അർജൻറ്റീനയുടെ പുതിയ   താരോദയത്തിനു വേണ്ടി മുറവിളി കാട്ടുകയാണ്.പെക്കർമാൻറ്റെ നിർദേശ പ്രകാരം സബ്സ്റ്റിറ്റൂഷൻ  ബോർഡ് ഉയർന്നപ്പോൾ  കരുതിയത്  ആ  പത്തൊമ്പൊതു കാരൻറ്റെ ലോകകപ്  അരങ്ങേറ്റം ആണെന്നാണ്. എന്നാൽ പ്രതീക്ഷകൾ അട്ടിമറിച്  സാവിയോളയെ തിരികെ വിളിച് കാർലോസ് ടെവസ് കളത്തിലേക് ഇറങ്...

Tax Invoice under GST Act

Contents of tax invoice (a) name, address and GSTIN of the supplier; (b) a consecutive serial number not exceeding sixteen characters, in one or multiple series, containing alphabets or numerals or special characters hyphen or dash and slash symbolised as “-” and “/” respectively, and any combination thereof, unique for a financial year; (c) date of its issue; (d) name, address and GSTIN or UIN, if registered, of the recipient; (e) name and address of the recipient and the address of delivery, along with the name of State and its code, if such recipient is un-registered and where the value of taxable supply is fifty thousand rupees or more; (f) HSN code of goods or Accounting Code of services; (g) description of goods or services; (h) quantity in case of goods and unit or Unique Quantity Code thereof; (i) total value of supply of goods or services or both; (j) taxable value of supply of goods or services or both taking into account discoun...