ബെറുതിനെ

അറിയില്ല പറയാൻ

എൻ മനമെന്ത് ചൊല്ലുനെന്നു

നിന്നെകരുതിയെന്തിനീ നിശ്വാസമെന്നും

അറിയാമെനിക്ക് എൻ ഹൃദയമുൾകാമ്പിൽ

നിന്നുടെ ഇടമൊരു സ്വർഗ്ഗമാണെന്നും

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ