#JusticeForSreejith

ഇത്  ചിലപ്പോൾ ബുദ്ധിമുട്ട് ആക്കിയേക്കും. പെരിയണ്ണൻ താഴെ ഉള്ളവരോട് പറഞ്ഞു. ഈ ചീത്തപ്പേര് ഇനി വീരണ്ണന്റെ മാതൃഫൂമി എന്നാ സാഹിത്യഭാഷയിൽ പറഞ്ഞു മനസ്സിലാക്കിയാലും ചിലപ്പോൾ കയ്യീന്ന് പോയെന്നു വരാം.

ഇപ്പൊ തന്നെ പുള്ളി CBI യുടെ നെഞ്ചത്തോട്ട് കേറി തുടുങ്ങി കഴിഞ്ഞു, (എന്ത് അനുസരണയുള്ള വെ.... ട്ടി).

ഈ ട്രോളർമാർ ആണെങ്കിൽ ഈ കാര്യത്തിൽ അങ്ങു ഒന്നിക്കുകേം ചെയ്തു.

അല്ലെങ്കി തന്നെ ആ സാറയും സച്ചിയും ഇപ്പൊ ന്യൂട്രലിലാ.

ഒരു കാര്യം ചെയ്യ്, ഒരു ജുഡീഷ്യൽ അന്വേഷണം എന്നു കാച്ചി നോക്ക്, ചെലപ്പോ ഒന്നു ഒതുങ്ങിയെക്കും, ആ ഗ്യാപ്പിൽ നേതാക്കന്മാരുടെ തൊള്ളയിൽ എന്തെങ്കിലും തിരുകി ഒതുക്കാൻ പറ്റ്വോ എന്നും നോക്ക്,

അതും പറ്റിയില്ലെങ്കിൽ.....

അങ്ങു വിട്ടേക്ക് അടുത്ത അഞ്ചു കൊല്ലത്തെ ഗ്യാപ് കഴിയുമ്പോഴേക്കും വല്ല ജിഷാവധവും വരാതിരിക്കില്ല.

#JusticeForSreejith

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ