#കൂട്ടുകാരിക്കൊപ്പം

രണ്ടു മൂന്ന് ദിവസങ്ങളായി ഗ്രൂപ്പുകളിൽ വന്നു കൊണ്ടിരിക്കുന്ന ഒരു പെണ്കുട്ടിയുടേയും, മുഖം കാണിക്കാത്ത ആ കുട്ടിയുടെ കൂട്ടുകാരന്റെയും സ്വകാര്യ ഫോട്ടോകളും വീഡിയോകളും ആണ് ഇങ്ങനെ ഒന്നെഴുതാൻ പ്രേരിപ്പിച്ചത്.

ഇങ്ങനെ ലീക്ക് ആയി വരുന്ന മിക്ക വീഡിയോകളിലും ആണുങ്ങളുടെ ഐഡന്റിറ്റി പുറത്തു വരാറില്ല, അതായത് അവരുടെ മുഖം കാണിക്കാറില്ല. സ്ത്രീ സമത്വത്തിന്റെ കാഹളം മുഴക്കുന്ന ഈ കാലത്ത് ഇതിലും അവർ സമത്വം അർഹിക്കുന്നില്ലേ?.

22FKയെ ആധാരമാക്കി ഞാൻ കൂട്ടുകാരിക്ക് ഒരുപദേശം തരാം.

ഇങ്ങനെ ഒരു സാഹചര്യത്തിൽ ജീവിതം അവസാനിപ്പിക്കാം എന്നു വരെ നമുക്ക് തോന്നിയേക്കാം. പക്ഷെ അവിടെ നീ തോൽക്കുകയാണ്. നീ കാത്തിരിക്കുക, കൈക്ക് ചേരുന്ന ഒരു ആയുധവുമായി. ആണായി ജനിച്ചതിന്റെ ആറിഞ്ചു അഹങ്കാരത്തിൽ അവൻ ഇനിയും വരും. എല്ലാ പ്രതികാരവും ഉള്ളിൽ ഒതുക്കി ആ ദിവസത്തിനായി കാത്തിരിക്കുക, വികാരതള്ളിച്ചയുടെ അന്ധകാരത്തിൽ അവനെ എത്തിച്ച ശേഷം പ്രയോഗിക്കൂ നീ പാത്തു വെച്ച ആ ആയുധം.

രക്തം ഒഴുകി അവൻ ചാവില്ല എന്ന ഒരുറപ്പിന് അടുത്ത ആശുപത്രിയിലെ ഫോൺ നമ്പർ കരുതി വെക്കുക.

അവൾ എത്തരകാരി ആയിരുന്നാലും ശരി നമ്മൾ നല്ല ആണുങ്ങൾക്ക് ഇത്തരം ഫോർവേഡുകൾ വേണ്ടാന്നു വെക്കാം.


Popular posts from this blog

Momentum/Swing Trading (Malayalam)

NOT READY FOR ANOTHER GOODBYE 💔

അന്ന് കണ്ടൊരമ്മ