മന്മഥം

അന്ന് ഞാൻ ഭുജിച്ചൊരു പാനപത്രത്തിൽ

നിന്റെ വിയർപ്പും കൊഴുപ്പുമുണ്ടായിരുന്നതിൽ

തിമർത്തു ഞാനാടിയ ആനന്ദനൃത്തത്തിൽ

കാമദേവൻ തൻ നിഴൽ ശയിപ്പൂ

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ