സുന്ദര സുഖമീ നഗരജീവിതം


ഇവിടെ ആശുപത്രികളിൽ സന്ദർശിക്കേണ്ട, എത്ര അടുത്ത ബന്ധുക്കൾ കിടക്കുകയാണെങ്കിൽ പോലും.
കല്യാണത്തിനും ലുലുവിലും മാത്രം പോയാൽ മതി, ബുദ്ധിമുട്ടാണ്, എങ്കിൽ പോലും.

പണ്ടൊക്കെ എന്റെ വിഡ്ഢി ഗ്രാമത്തിൽ ഞങ്ങൾക്ക് അത് കടമയേക്കാൾ ഉത്തരവാദിത്വം ആയിരുന്നു

Popular posts from this blog

Momentum/Swing Trading (Malayalam)

NOT READY FOR ANOTHER GOODBYE 💔

അന്ന് കണ്ടൊരമ്മ