Posts

Showing posts from 2016

ഒരു ഒളിച്ചോട്ട കത്ത്

By an unknown writer ------------------------------- അച്ഛനും അമ്മയും അറിയാന്‍, ഞാന്‍ ഇനി വീട്ടിലേക്കില്ല.. പഠിച്ചു വളർന്ന്, ജോലി ആയി സ്വന്തം കാലില്‍ നില്‍ക്കാന്‍ പരുവമായപ്പോള്‍ വീട്ടുകാരെ പുഛിചു ഇറങ്ങി പോകുവാ എന്ന ക്ലീഷേ വര്‍ത്തമാനം പറയുന്ന കൂട്ടത്തില്‍ അല്ല അച്ഛനും അമ്മയും എന്നെനിക്ക് നന്നായി അറിയാം. എനിക്ക് വേറെ വഴിയില്ല. ഞാന്‍ ഇവിടെ തിരുവനന്തപുരത്ത് ഹോസ്റ്റലില്‍ തന്നെ കാണും.. എനിക്ക് പ്രേമം ഒന്നും ഇല്ലെന്നും ഞാന്‍ ഏതേലും ചെക്കന്റെ കൂടെ ഒളിച്ചോടി പോവുകയില്ലെന്നും നിങ്ങള്‍ക്കും അറിയാം. എനിക്ക് പ്രേമം ഉണ്ടേല്‍ ആദ്യം അത് അമ്മ അറിഞ്ഞേനെ, അങ്ങിനെ ആണ് നിങ്ങള്‍ എന്നെ വളര്‍ത്തിയത്‌.. :) :) പക്ഷെ ഞാന്‍ എത്ര പറഞ്ഞിട്ടും നിങ്ങള്‍ക്ക് മനസിലാവാത്ത ചില കാര്യങ്ങള്‍ ഉണ്ട്.. പെണ്‍പ്പിള്ളേര്‍ ഒരു പ്രായം ആയി കഴിഞ്ഞാല്‍ പിന്നെ കെട്ടിച്ചു വിടണം എന്ന നാട്ടുനടപ്പിന് ഞാന്‍ എതിരല്ല. ഒരു കൂട്ട് ഉള്ളത് നല്ലത് തന്നെയാണ്.. നിങ്ങള്‍ നല്ലൊരു ചെക്കനെ കണ്ടുപിടിച്ചു തരുമെന്നും എനിക്ക് ഉറപ്പുണ്ട്.. സ്ത്രീധനം മാത്രം നോക്കി വരുന്നവരെ നിങ്ങള്‍ ആ പരിസരത്തേക്കു അടുപ്പിക്കുകയില്ല എന്നും എനിക്ക് അറിയാം.. ഒന്നും ചോദിക

ഒരു ബുജീയാനന്ദം

കഴിഞ്ഞ ദിവസം കട്ടപ്പനയിലെ റിത്വിക്ക് റോഷൻ കാണാൻ പോയിരുന്നു സിനിമ വളരേയധികം സുഖിച്ചു അതിലേറെ എന്നെ ആകർഷിച്ച മറ്റൊരു സംഗതിയുണ്ടായി മറ്റൊന്നുമല്ല ജനഗണമന.... - നമ്മുടെ ദേശീയ ഗാനം സ്കൂൾ പഠനം കഴിഞ്ഞ ശേഷം ഇത് അധികം കേട്ടിട്ടില്ല എന്തായാലും ഇപ്പോൾ കേട്ടപ്പോൾ ഒരു സുഖം തോന്നി ബുജീ സുഹൃത്തുക്കളുടെ യുക്തികൾക്ക് ശരിയായ വില കൊടുത്തുകൊണ്ട് ആ 52 സെക്കന്റസ് ഞാൻ അങ്ങ് ആസ്വദിച്ചു ബുജീ കൂട്ടുകാരുടെ "അനവസരത്തിൽ" എന്ന ലോജിക്ക് എനിക്കെന്തേ മനസ്സിലാവാത്തെ പിന്നെ എന്തിനേയും ഏതിനേയും വിമർശിക്കുമ്പോൾ കിട്ടുന്ന മറ്റേ ആ സുഖംഅത് എന്റെ ബുജീ സുഹൃത്തുക്കൾക്ക് ഒരു ആനന്ദമത്രെ

The Scarlett Speedster

Image
They say death and taxes are perhaps the only two certain things in this world; constants rather. Until the 2 nd of July 2016, I believed there was something else that was constant – A certain Ryan Giggs at Manchester United. Most people find it very difficult to conceive of what had existed or how the world was before they were born. For me, to think about a Manchester United without Giggs poses the same degree of difficulty. He was there, he was ALWAYS there - that lean fellow in red with the prominent cheek bones - ever since I started supporting this wonderful football club. Just like “The Flash” who was granted his superhuman powers by “The Speedforce”, there was something about the red jersey that Giggs wore which gave him legendary abilities. Yes. Manchester United was his speed force. The club had become a part of him more than he, a part of the club. He was OUR scarlet speedster. When Sir Alex signed up a young Ryan Wilson for his youth side, he was just a gangly te

Income tax tips for layman

http://www.incometaxslab.co.in/

Arthur Ashe

(From an unknown author) Inspiring story.. A Beautiful Message🌿 Arthur Ashe, The Legendary Wimbledon Player was dying of AIDS which he got due to Infected Blood he received during a Heart Surgery in 1983! He received letters from his fans, one of which conveyed: "Why did God have to select you for such a bad disease??" To this Arthur Ashe replied: 50 Million children started playing Tennis, 5 Million learnt to play Tennis, 500 000 learnt Professional Tennis, 50 Thousand came to Circuit, 5 Thousand reached Grandslam, 50 reached Wimbledon, 4 reached the Semifinals, 2 reached the Finals and when I was holding the cup in my hand, I never asked God "Why Me?" So now that I'm in pain how can I ask God "Why Me?" Happiness keeps you Sweet!! Trials keeps you Strong!! Sorrows keeps you Human!! Failure keeps you Humble!! Success keeps you Glowing!! But only, Faith keeps you Going. Sometimes you are unsatisfied w

Be positive

[This article is not authored by the admin] In the movie _Taare Zameen Par_ The art teacher tells the rude and cursing father of the dyslexic kid about *Solomon Islands..* In those islands, the tribal don’t cut down a tree. *They surround the tree and curse it for hours every day..* Within a few weeks, the tree dries up and becomes dead.. Many of us might find that example too difficult to believe. How can intangible and invisible thoughts and words kill a tree.! Well, if you get to read Bruce H. Lipton’s THE BIOLOGY OF BELIEF, you won’t only believe in the Solomon Islands story, but would also think a dozen times before saying something demoralizing to yourself and the people you love.. In this book, Mr. Lipton tells in detail about the power of conscious and subconscious mind.. The subconscious mind is millions of times more powerful than the conscious mind, and decides most of the things in our lives according to the beliefs it has.. Many times we fail to change a

അഞ്ജു ബോബി ജോർജ്ജ്

അഞ്ജു ബോബി ജോർജ്ജ് ഒരു ഒളിംപ്യനെ ഒരു ലോക അത് ലറ്റിനെ ഇങ്ങനെ ക്രൂശിക്കാൻ നമുക്ക് മാത്രമെ കഴിയൂ അത് നമ്മൾ വൃത്തിയായി ചെയ്യണം കാരണം സർക്കാർ നിർമ്മിത ലോകോത്തര നിലവാരമുള്ള ട്രാക്കുകളിൽ ലോകോത്തര നിലവാരമുള്ള കോച്ചുകളുടെ സഹായത്തോടെ കേരള സർക്കാരിന്റെ മാത്രം ഔദാര്യത്തിൽ ചാടിപ്പടിച്ച അഞ്ജു നിങ്ങൾ ബാദ്ധ്യസ്ഥരാണ് ഞങ്ങളുടെ തെറി കേൾക്കാൻ ഉന്നത വിദ്യാഭ്യാസമുള്ള സംസ്കാരിക മൂല്യത്തിന് '' മാത്രം" വില കൽപ്പിക്കുന്ന സർക്കാരിന്റെ ഒരു രൂപ പോലും വെട്ടിക്കാത്ത കൃത്യമായ നികുതി അടക്കുന്ന രാഷ്ട്രീയ തൊഴിൽ മാത്രം ഉണ്ടായിട്ടും വെറും കോടികൾ മാത്രം സ്വത്തായി ഉള്ള ഞങ്ങൾ ഇനിയും നിങ്ങളെ ക്രൂശിക്കും കാരണം ഞങ്ങൾക്ക് താൽപര്യം സരിതമാരെ മാത്രമാണ്

വെള്ളം

രാവിലെ എഴുന്നേറ്റപ്പോൾത്തന്നെ നല്ല ദാഹം. കട്ടിലിനരികിൽ വെച്ചിരുന്ന കുപ്പിവെള്ളം കാലിയാക്കിയിരിക്കുന്നു, സഹമുറിയൻ. പക്ഷേ .. എന്നെ അത്ഭുതപ്പെടുത്തിയത് വെള്ളം നിറച്ചു വെച്ച പ്ലാസ്റ്റിക് ബോട്ടിൽ എങ്ങിനെ ചുക്കി ചുളിഞ്ഞു പോയി എന്നതാണ് . അയാൾ ഉറക്കച്ചടവോടെ ഫ്രിഡ്ജ് തുറന്നു നോക്കി.  വീണ്ടും അത്ഭുതപ്പെടുത്തിയത് എല്ലാ വെള്ളക്കുപ്പികളും ആരോ പിടിച്ചു ചളുക്കിയത് പോലെയിരുന്നു . ദാഹത്തിന്റെ തീവ്രതയിൽ അയാൾ അതിനു വലിയ പ്രാധാന്യം കൊടുത്തില്ല . ഫിൽറ്റർ പൈപ്പ് തുറന്നു.. അതിലും വെള്ളമില്ല.  ആ കാഴ്ച അയാളെ സത്യത്തിൽ  ഞെട്ടിച്ചു . മിനറൽ വാട്ടർ വാങ്ങാമെന്ന്  കരുതി  ഇറങ്ങാൻ തുനിഞ്ഞതും  ആരോ എടുത്തു എറിഞ്ഞപോലെ സുഹൃത്ത്  അകത്തേക്ക് വന്നു. ''നീ എങ്ങോട്ടാ .. വെള്ളത്തിനാണേല് കടയിൽ പോവണ്ട . അവിടെ ഉള്ളത് മുഴുവൻ ആരോ കട്ടോണ്ടുപോയി ." അതും പറഞ്ഞു അവൻ ഓടി കക്കൂസിൽ കയറി.  'ബാത്ത്റൂമിലും വെള്ളമില്ല ." " എനിക്കറിയാം പക്ഷെ ...... " " ആരാ  രാവിലെ തന്നെ വെള്ളം കട്ടോണ്ട് പോയത്?? " അയാൾ ബാത്ത്റൂമിന്റെ വാതിലിനടുത്ത് പോയി ചോദിച്ചു . "ആാ ... അത് അറിയില്ല

Your job hunt ends here

List of Job Sites ( These are not links, so please type the site id in the browser ) www.careerbuilder.co.in www.careerlic.in www.clickjobs.com www.placementpoint.com www.careerpointplacement.com www.glassdoor.co.in www.indtherightjob.com www.employmentguide.com www.JOBSTREET.com www.JOBSDB.COM www.AE.TIMESJOBS.COM www.NAUKRIGULF.COM www.NAUKRI.COM www.GULFTALENT.COM www.BAYAT.COM www.MONSTER.COM www.VELAI.NET www.CAREESMA.COM www.SHINE.COM www.fresherslive.com www.jobsahead.com www.BABAJOBS.com www.WISDOM.COM www.indeed.co.in www.sarkarinaukriblog.com www.jobsindubai.com www.jobswitch.in www.jobs.oneindia.com www.freshersworld.com www.freejobalert.com www.recruitmentnews.in www.firstnaukri.com www.freshnaukri.com www.mysarkarinaukri.com www.freshindiajobs.com www.freshersopenings.in www.freshersrecruitment.in www.chennaifreshersjobs.com www.govtjobs.allindiajobs.in www.timesjobs.com www.naukri.com www.tngovernmentjobs.in www.sarkariexam.c

Selfie

ഇന്ന് ഞാൻ വഴിയോര കാഴ്ചകൾ കണ്ടു നടക്കുകയായിരുന്നു വിശന്നു വലഞ്ഞു കരയുന്ന ഒരു കുഞ്ഞും അതിനെ മാറോടണച്ചു കൈ നീട്ടുന്ന ഒരമ്മയും അത് കണ്ട്  ഞാൻ എടുത്തു നല്ല കിടിലൻ   'സെൽഫി' എനിക്ക് കിട്ടി 150 ലൈക്കും ഒരു 50 കമന്റും അവനു കിട്ടിയതോ എന്റ്റെ  ഒരൊറ്റ    'ക്ലിക്ക്'  മാത്രം... By Shihab Rahim Fort Kochi

Arnab - am proud of you

Arnab Gosaami, the inevitable personality while you count renowned journalists of India. He showed the way a real Indian should react if he/she come across a situation where he/she believes that some forces are there to destroy our unity in diversity. https://www.youtube.com/watch?v=wB8Z3bq34TI Courtesy : Times Now (Indian television channel)

കഥത്രയങ്ങൾ

l കടയിൽ അലസമായി ഇരിക്കുകയായിരുന്നു അപ്പോഴാണ് മുഷിഞ്ഞു നാറിയ വസ്ത്രം ധരിച്ച    ഒരു വൃദ്ധയായ സ്ത്രീ കോംപ്ലസ്‌സിന്റെ അകത്തേക്ക് കടന്നു വരുന്നത് കണ്ടത്....   "ഹോ..നാശം ഈ ഭിക്ഷകാരെ ഒക്കെ    ആരാ ഇതിനകത്തെക്കു കയറ്റി വിട്ടത്"     ഞാൻ സ്വയം പിറ്പിറത്തു..!  പണ്ടാരം അടങ്ങാൻ കൃത്യമായി അവർ എന്റെ കടയുടെ മുൻപിൽ തന്നെ എത്തി. ഞാൻ ആ വൃദ്ധയെ ശ്രദ്ധിക്കാതെ മൊബൈൽ ഫോണിൽ ചുമ്മാ നോക്കിയിരുന്നു   "മോനെ..ഇവിടെ എവിടെയാ ഊണ് കിട്ടുന്നെ?. ആ വൃദ്ധ എന്നോടായി ചോദിച്ചു..!    "ദേ..ആ ഭാഗത്ത് ഉണ്ട്... ഇതൊക്കെപൈസ തട്ടാൻ ഉള്ള അവരുടെ നമ്പർ അല്ലെ  ഞാൻ മനസ്സിൽ ഓർത്തു..!   "അവിടെ തുറന്നിട്ടില്ല മോനെ..  ഇതിന്റെ മുകളിൽ ഉണ്ടെന്നു കേട്ടു'        "അത് ദെ.ആ ഭാഗത്ത, മുകളിലേക്കു കൈ ചൂണ്ടി നീരസത്തോട് കൂടി ഞാൻ പറഞ്ഞു നിർത്തി..!  എൻ്റെ മുഖത്തെ നീരസം കണ്ടതിനാലാവണം ആ വൃദ്ധ കയ്യിൽ ഇരുന്ന കാശ് ഉയർത്തി പിടിച്ചു കൊണ്ട് പറഞ്ഞത്...  'മോനെ...എൻ്റെ കയ്യിൽ പൈസ ഉണ്ട്   മുകളിലേക്കു കയറാൻ മോൻ എന്നെ ഒന്ന്   സഹായിച്ചാൽ മാത്രം മതി'.. വൃദ്ധയുടെ ആ മറുപടിയിൽ ഞാൻ വല്ലാതെ ആയി അന്ന് ഞാൻ അറ

ടൂർ...

Image
ടൂർ എന്നു കേൾക്കുമ്പോൾ  ഓര്മവരുന്നൊരു സ്കൂൾ കാലഘട്ടമുണ്ട് ..... ക്ലാസ് കേട്ട് ആകെ ബോർ അടിച്ചു കൊണ്ടിരികുമ്പോൾ ആണ് 'ശങ്കരാടി'എന്ന് വിളിപേരുള്ള നമ്മുടെ പ്യുണ്‍ ശങ്കരൻ ചേട്ടൻ ഹെഡ് മാസ്റ്ററുടെ അറിയിപ്പുമായി കടന്നു വരുന്നത്   "ഈ വരുന്ന 20,21,22 തീയതികളിലായി ഊട്ടി , കൊടൈകനാൽ എന്നിവിടങ്ങളിലേക്ക് ടൂർ പോകുന്നു 1200 രൂപയാണ് ഫീസ്‌ താല്പര്യം ഉള്ളവർ നാളെ പേര് കൊടുകണം'.. കേട്ടപ്പോ ഭയങ്കര സന്തോഷം തോന്നി കൂടെ സങ്കടവും ഇതെങ്ങനെ വീട്ടില് പറയും .അന്നു വൈകുന്നേരം ഉമ്മയുടെ അടുത്ത്‌ പരുങ്ങി നിന്ന് പറഞ്ഞു  "ക്ലാസിൽ നിന്നും ടൂർ പോകുന്നുണ്ട്  ഊട്ടിയിലും കൊടൈകനാലും'  "ആണോ? ഉമ്മയുടെ മുഖത്തും സന്തോഷം  "ബാപ്പയോട് ചോദിച്ചിട്ട് മോനും പോയിക്കോ'   "പക്ഷെ ഉമ്മ 1200 രൂപയാണ് ഫീസ്‌ അത്' അത് കേട്ടതും അടുക്കളയിൽ കുറച്ചു പണിയുന്ടെന്നും പറഞ്ഞു ഉമ്മ പോയി.. പാവം ഉമ്മ എന്ത് ചെയ്യാൻ  ബാപ്പയുടെ അവസ്ഥ ഉമ്മാക്കല്ലേ  അറിയൂ എന്നെക്കാൾ കൂടുതൽ സങ്കടം ഉമ്മാക്കാണെന്ന് ആ മുഖം കാണുമ്പോൾ  അറിയാം ..... പിറ്റേ ദിവസം പേര് കൊടുത്തവരുടെ ലിസ്റ്റിൽ ഞാനും കയറിപറ്റി ടൂർ പോകാനൊന്നുമല

പെണ്ണൊരുമ്പെട്ടാൽ........

തൃശ്ശൂർ വിജിലൻസ് കോടതി ജഡ്ജി എസ് എസ് വാസൻ സരിതയെപ്പറ്റി പരാമർശിച്ചപ്പോൾ '' പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല"എന്ന പ്രയോഗം നടത്തിയതിൽ എന്താണ് അൽഭുതം വന്ന് വന്ന് കേരളത്തിലെ ജനങ്ങൾ ഒരു കാര്യം ചിന്തിക്കുകയാണ് എന്ത് തെളിയിക്കാനാണ് ഈ യമ്മയുടെ ഈ കോടതി കയറ്റം തനിക്ക് ഈ നേതാക്കളുമായി അതി ദൃഢമായ ബന്ധം ഉണ്ടായിരുന്നു എന്ന് തെളിയിക്കാനോ?. പണ്ട് കേരളത്തെ ഏഴ് (ആറാണോ എന്നും സംശയമുണ്ട്) തവണ ഞെട്ടിച്ചു തനി സ്വരൂപം കാണിച്ച ഈ ചേച്ചിയമ്മ ഏതായാലും ചില്ലറക്കാരിയല്ല   (I mean not a change)  ഇനി ഒരു പക്ഷെ വിധി ഇങ്ങനെ ആയി തീരുമോ? ഈ സരിത എന്ന കുട്ടിയുടെ മുൻകാല സുഹൃത്തുക്കൾ (I mean freindummaar) ആയിരുന്നു ഈ നേതാക്കൾ എന്നും ഒരിക്കൽ അത്തള പിത്തള തവളാച്ചി കളിച്ചു കൊണ്ടിരിക്കുമ്പോൾ ഇവർ തമ്മിൽ പിണങ്ങിയെന്നും ആ സങ്കടത്തിൽ സരിതമ്മായിക്ക് മൂച്ചി പിരാന്ത് ആയെന്നും...... ഹൊ എനിക്കൊന്നും അറിയാൻ മേലേ .....

ഇടതുപക്ഷം അധികാരത്തിൽ എത്തിയേക്കും

 2 ദിവസം മുമ്പ് വരെ ഭരണ തുടർച്ച പ്രവചിച്ച സർവ്വെയും ഉമ്മൻ ചാണ്ടിയെ കൈവിട്ടു 85 മുതൽ 92 വരെ സീറ്റുകളുമായി LDF അധികാരത്തിലെത്തും എന്നും സർവ്വെ NDA സഖ്യം 4 മുതൽ 9 വരെ സീറ്റുകൾ നേടാനും സാധ്യത Source:perception survey

മരണത്തിലെങ്കിലും ഇനി നമുക്ക് അപരിഷ്കൃതനാവാതിരിക്കാൻ ശ്രമിക്കാം

അല്ലപ്പാ ഒരു സംശയം ഇക്കുട്ടി ദളിതനല്ലായിരുന്നെങ്കിൽ ആത്മഹത്യ ചെയ്താൽ ഇങ്ങളാരും പ്രക്ഷോപിക്കൂലെ ഈ ദളിതന്റെ മരണോം സവർണ്ണന്റെ മരണോം തമ്മിൽ എന്ത് വ്യത്യാസം മരണത്തിലെങ്കിലും ഇനി നമുക്ക് അപരിഷ്കൃതനാവാതിരിക്കാൻ ശ്രമിക്കാം 😔 jI