അഞ്ജു ബോബി ജോർജ്ജ്

അഞ്ജു ബോബി ജോർജ്ജ്

ഒരു ഒളിംപ്യനെ
ഒരു ലോക അത് ലറ്റിനെ ഇങ്ങനെ ക്രൂശിക്കാൻ നമുക്ക് മാത്രമെ കഴിയൂ

അത് നമ്മൾ വൃത്തിയായി ചെയ്യണം കാരണം

സർക്കാർ നിർമ്മിത ലോകോത്തര നിലവാരമുള്ള ട്രാക്കുകളിൽ ലോകോത്തര നിലവാരമുള്ള കോച്ചുകളുടെ സഹായത്തോടെ കേരള സർക്കാരിന്റെ മാത്രം ഔദാര്യത്തിൽ ചാടിപ്പടിച്ച അഞ്ജു

നിങ്ങൾ ബാദ്ധ്യസ്ഥരാണ് ഞങ്ങളുടെ തെറി കേൾക്കാൻ
ഉന്നത വിദ്യാഭ്യാസമുള്ള സംസ്കാരിക മൂല്യത്തിന് '' മാത്രം" വില കൽപ്പിക്കുന്ന
സർക്കാരിന്റെ ഒരു രൂപ പോലും വെട്ടിക്കാത്ത
കൃത്യമായ നികുതി അടക്കുന്ന
രാഷ്ട്രീയ തൊഴിൽ മാത്രം ഉണ്ടായിട്ടും വെറും കോടികൾ മാത്രം സ്വത്തായി ഉള്ള

ഞങ്ങൾ ഇനിയും നിങ്ങളെ ക്രൂശിക്കും

കാരണം
ഞങ്ങൾക്ക് താൽപര്യം സരിതമാരെ മാത്രമാണ്

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ