ഒരു ബുജീയാനന്ദം

കഴിഞ്ഞ ദിവസം കട്ടപ്പനയിലെ റിത്വിക്ക് റോഷൻ കാണാൻ പോയിരുന്നു

സിനിമ വളരേയധികം സുഖിച്ചു

അതിലേറെ എന്നെ ആകർഷിച്ച മറ്റൊരു സംഗതിയുണ്ടായി

മറ്റൊന്നുമല്ല ജനഗണമന.... - നമ്മുടെ ദേശീയ ഗാനം

സ്കൂൾ പഠനം കഴിഞ്ഞ ശേഷം ഇത് അധികം കേട്ടിട്ടില്ല

എന്തായാലും ഇപ്പോൾ കേട്ടപ്പോൾ ഒരു സുഖം തോന്നി

ബുജീ സുഹൃത്തുക്കളുടെ യുക്തികൾക്ക് ശരിയായ വില കൊടുത്തുകൊണ്ട് ആ 52 സെക്കന്റസ് ഞാൻ അങ്ങ് ആസ്വദിച്ചു

ബുജീ കൂട്ടുകാരുടെ "അനവസരത്തിൽ" എന്ന ലോജിക്ക് എനിക്കെന്തേ മനസ്സിലാവാത്തെ

പിന്നെ എന്തിനേയും ഏതിനേയും വിമർശിക്കുമ്പോൾ കിട്ടുന്ന മറ്റേ ആ സുഖംഅത് എന്റെ ബുജീ സുഹൃത്തുക്കൾക്ക് ഒരു ആനന്ദമത്രെ

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ