പെണ്ണൊരുമ്പെട്ടാൽ........


തൃശ്ശൂർ വിജിലൻസ് കോടതി ജഡ്ജി എസ് എസ് വാസൻ സരിതയെപ്പറ്റി പരാമർശിച്ചപ്പോൾ
'' പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല"എന്ന പ്രയോഗം നടത്തിയതിൽ എന്താണ് അൽഭുതം


വന്ന് വന്ന് കേരളത്തിലെ ജനങ്ങൾ ഒരു കാര്യം ചിന്തിക്കുകയാണ്
എന്ത് തെളിയിക്കാനാണ് ഈ യമ്മയുടെ ഈ കോടതി കയറ്റം
തനിക്ക് ഈ നേതാക്കളുമായി അതി ദൃഢമായ ബന്ധം ഉണ്ടായിരുന്നു എന്ന് തെളിയിക്കാനോ?.


പണ്ട് കേരളത്തെ ഏഴ് (ആറാണോ എന്നും സംശയമുണ്ട്) തവണ ഞെട്ടിച്ചു തനി സ്വരൂപം കാണിച്ച ഈ ചേച്ചിയമ്മ ഏതായാലും ചില്ലറക്കാരിയല്ല
  (I mean not a change)

 ഇനി ഒരു പക്ഷെ വിധി ഇങ്ങനെ ആയി തീരുമോ?

ഈ സരിത എന്ന കുട്ടിയുടെ മുൻകാല സുഹൃത്തുക്കൾ (I mean freindummaar) ആയിരുന്നു ഈ നേതാക്കൾ എന്നും ഒരിക്കൽ അത്തള പിത്തള തവളാച്ചി കളിച്ചു കൊണ്ടിരിക്കുമ്പോൾ ഇവർ തമ്മിൽ പിണങ്ങിയെന്നും ആ സങ്കടത്തിൽ സരിതമ്മായിക്ക് മൂച്ചി പിരാന്ത് ആയെന്നും......

ഹൊ എനിക്കൊന്നും അറിയാൻ മേലേ .....

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ