Posts

Online Shopping Offers (updated 31st July 2014)

Here we are providing you a list of major online shopping websites Multiple Stuff www.flipkart.com www.snapdeal.com www.homeshop18.com www.ebay.in www.junglee.com www.futurebazaar.com www.indiaplaza.com Shoppe grocery www.bigbazaar.com www.foodesto.com www.aaramshop.com www.zopnow.com Florist www.indiafloristdirect.com www.localflowershop.com For Bookworms www.landmarkonthenet.com www.uread.com www.bookadda.com Sports goods/Lifestyle www.mysportcart.com www.sports365.in www.naturalmantra.com Deal or No deal www.dealsandyou.com

പൂട്ടിയ ബാറുകള്‍ തുറക്കില്ലാപോലും

BAR സുപ്രീം കോടതി വിധി മാനിച്ച് അടച്ചിട്ട ബാറുകള്‍ തുറക്കാതിരിക്കാന്‍ മാത്രം കോണ്‍ഗ്രസ്‌ നന്നായോ? ഹ്ഹും ഈ തിരഞ്ഞെടുപ്പ് ഒന്ന് കഴിഞ്ഞോട്ടെ അപ്പൊ കാണാം ആദര്‍ശം വൃത്തിയില്ല എന്ന പ്രശ്നം തീര്‍ക്കേണ്ട വഴി കോണ്‍ഗ്രസ്‌ സാറന്മാര്‍ തന്നെ പറഞ്ഞു കൊടുക്കും മുപ്പത്തഞ്ചു രൂപ വിലയുള്ള ഒരമ്പത് Tiles -ഉം രണ്ടര കുപ്പി ഫിന്‍ ഓയിലും ഉണ്ടെണ്ട്ങ്കില്‍ കാര്യം റെഡി അപ്പോതന്നെ ശരിയാക്കി തരും എന്ത്?  ലൈസന്‍സ് ഏതായാലും തിരഞ്ഞെടുപ്പ് അല്ലെ നല്ല ചിലവുണ്ട് നേരത്തെ പറഞ്ഞ  ലൈസന്‍സിന്റെ കാശു ഇപ്പോഴേ തന്നേക്ക്‌ അല്ല ഇനി ഇപ്പൊ സാറന്മാര്‍ നന്നായോ? ഹ്ഹേയ് നന്നായോ? 

മര്യാക്കല്ലെപളുങ്ങളിട്ടും

സംഭവം നടക്കുന്നത് അങ്ങ് വടക്ക് മലപ്പുറ ത്താണ്ണ്‍ അവിടെ നമ്മുടെ നാട്ടിലെ ഒരു സ്വാമി പ്രഭാഷണം നടത്തി, ആള്‍ ഇപ്പോള്‍ നല്ല സമയം നോക്കി സ്വന്തം സിദ്ധിയുടെ മാര്‍കെട്ടിങ്ങിലാണ്ണ്‍. കുറച്ചു കാലമായി മുന്‍പേ പറഞ്ഞ ബെന്‍സ്‌ സ്വാമിക്ക് നാട്ടില്‍ ഡിമാണ്ട് പോര. സ്വാമി കേറി പ്രഭാഷിച്ചു തകര്‍ക്കുകയ്യാണ്ണ്‍, സകലരേയും പറ്റി പറയുന്നുണ്ട്, അക്കൂട്ടത്തില്‍ നമ്മുടെ നാട്ടിലെ ഒരു ദരിദ്ര ദേശീയ പാര്‍ട്ടിയേയും പുള്ളി കേറി പിടിച്ചു, പാര്‍ട്ടി നേതാക്കള്‍ ഒരു താക്കീത് നല്‍കി "മര്യാക്കല്ലെപളുങ്ങളിട്ടും" (മര്യാദക്ക് നിന്നില്ലെങ്കില്‍ പളുങ്കല്‍ (അടി) കിട്ടും എന്ന് സാരം ) എന്നും പറഞ്ഞു.  ബെന്‍സ്‌ സ്വാമി ഉണ്ടോ അടങ്ങുന്നു, പുള്ളി കമ്മ്യൂണിസ്റ്റ്‌ തീവ്രതയോടെ വീണ്ടും പ്രഭാഷിച്ചു, ആരൊക്കെയോ രക്ഷിക്കും എന്ന് കരുതി ബെന്‍സ്‌ ഉണ്ണി , പക്ഷെ പണി പാളി , ചെറു ദേശീയ കക്ഷിയിലെ നാലഞ്ച് ആണ്‍കുട്ടികള്‍ സ്വാമിയുടെ മേലില്‍ തിത്തയ്യോ തിന്തങ്കം കളിച്ചു സ്വാമി ജീവനും കൊണ്ട്പാഞ്ഞു, ഷര്‍ട്ടും മുണ്ടും ഊരി പാഞ്ഞു എന്നും മറ്റൊരു ഭാഷ്യം അക്രമികളെ പോലിസ്അറസ്റ്റ്ചെയ്ത് വിട്ടയച്ചു എന്ന് കൂടി കേട്ടപ്പോള്‍ സ്വാമി പാടി "യദ...

Manchester United : A Nonlinear Narrative

Image
Chapter 1: The Promised Land “Beckham… into Sheringham… And Solskjaer has won it!!”cried an excited Clive Tyldesley at the top of his voiceonly for it to be soon lost amidst the deafening cheers that had begun to fill up the Camp Nou on that epic Wednesday of May 1999. The match referee, Pierluigi Collina later described it as one of the most memorable days of his refereeing career and likened the noise of the crowd to a “lion’s roar”. For the less fortunate souls like myself, who couldn’t watch the game live, watching the YouTube footage of the match itself gives enough Goosebumps to last for a couple of hours.It is beyond my powers of imagination to comprehend what must have been going through the minds of the fans who were watching that game live. I remember myself screaming and running like a maniac around my house (waking up my parents and a few neighbours in the process) after United won against Chelsea in the 2008 Champions League Final. But the 99 victory would have mattere...

നമുക്ക് ചര്‍ച്ച ചെയ്യാം എന്തും ഏതും

Image
നമുക്ക് ചര്‍ച്ച ചെയ്യാം എന്തും ഏതും, ആരേയും നാം ഗൌനിക്കേണ്ട എന്നാലെ നാലുപേര്‍ നമ്മെ ശ്രദ്ധിക്കു, നമ്മെ ബുദ്ധിജീവി എന്ന് വിളിക്കു നമുക്ക് വിമര്‍ശിക്കാം നാലു പേര്‍ അറിയുന്നവരെ ചെളിവാരി എറിയാം നമ്മുടെ പ്രിയപ്പെട്ട അമ്മാവനു നേരെ ശമ്പളം കൂട്ടികൊടുക്കാത്തതിന്റെ പേരില്‍ അവിഹിത വേഴ്ച്ച ആരോപിക്കുന്ന വീട്ടുജോലിക്കാരിയുടെ വക്താവ് ആവാം.  എന്നാലെ നമ്മെ നാലു പേര്‍ ശ്രദ്ധിക്കു .  എന്നാലെ നാം മോഡേണ്‍ ആവൂ ആരോപണത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ നാം മുതിരേണ്ട.  ഒരിക്കലും നാം യുക്തിപൂര്‍വ്വം ആലോചിക്കരുത്, കാരണം ആലോചിക്കാനുള്ള കഴിവ് നമുക്കില്ല, കാരണം നമ്മള്‍ വെറും കഴുതകള്‍, ഈ ലോകത്ത് ആരും നുണ പറയാത്തത് കൊണ്ട് നാം ആരേയും വിശ്വസിക്കും പ്രത്യേകിച്ച് ഒരു ആരോപണം ആവുമ്പോള്‍. പാഷാണം ഷാജി പറയുന്ന പോലെ വെറുതെ ഒരു സുഖം ഒരു ആത്മ സുഖം പക്ഷെ നാളെ ഞാനും നിങ്ങളും അമ്മാവനാകും അത് മറക്കേണ്ട ബുദ്ധിജീവികള്‍

പകിട - വ്യതസ്തമായ സമീപനം

Image
കൈകാര്യം ചെയ്ത വിഷയം വെച്ച്നോക്കുകയാണെങ്കില്‍ "പകിട" ക്ക് കിട്ടേണ്ട പരിഗണന A ക്ലാസ്സ്‌തിയേറ്ററില്‍ നിന്നും ലഭിച്ചില്ല എങ്കിലും B ക്ലാസ്സ്‌ തിയേറ്ററുകള്‍ പകിടയെ നെഞ്ചോടു ചേര്‍ക്കുന്നു എന്ന് റിപ്പോര്‍ട്ട്‌ Anjo Jose, Vishnu Raghav, Sajid തുടങ്ങിയ പുതുമുഖങ്ങള്‍ ബിജു മേനോന്‍, ആസിഫ് അലി, Renji Panicker എനനിവര്‍ അടങ്ങുന്നതാണ്പകിടയുടെ താരനിര Forget Not to see Pakida

Sweet kid

Watch the beautiful Japanese girl singing.. You will not feel any language barrier issue

Malayalam Old Songs- Instrumental

http://gaana.com/#!/albums/malayalam-film-instrumental

Gem of Malayalam Movie - ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

Image
ലാല്‍ സലാം  കൈതേരി സഹദേവനേയും ചെഗുവേര റോയിയേയും വട്ട് ജയനേയും മലയാളിക്ക് സമ്മാനിച്ച മുരളിഗോപിക്കും അരുണ്‍കുമാര്‍ അരവിന്ദിനും വന്ദനം. ഒരു യഥാര്‍ത്ഥ സഖാവ് പറയാന്‍ ആഗ്രഹിച്ച കാണാന്‍ ആഗ്രഹിച്ച സിനിമ, അങ്ങനെ മാത്രമെ “ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്” –നെ വിശേഷിപിക്കാന്‍ കഴിയുക ഒള്ളു. മാര്‍ക്കറ്റിംഗ് പരാജയം കൊണ്ടായിരിക്കാം തിയേറ്ററിലേക്ക് ആളുകളെ എത്തിക്കാന്‍ സിനിമക്ക് കഴിയുന്നില്ല.   ഈ സിനിമ കണ്ടില്ലെങ്കില്‍ യഥാര്‍ത്ഥ നഷ്ടം കാണാത്ത ആളിനാണ്- അയാള്‍ ഒരു നല്ല കാഴ്ച്ചക്ക് നേരെ കണ്ണ്‍ അടക്കുന്നു എന്നു മാത്രം. This is really a daring and thought provoking attempt that explore many hard hitting realities around ഇതുവരെ മലയാളത്തില്‍ ഇങ്ങനെ ഒരു സിനിമ ഉണ്ടായിട്ടില്ല ഒരു പക്ഷെ ഇനി ഉണ്ടാവുകയുമില്ല. Please see the movie at least to ensure that this generation never neglects the real gem

World Cup Cricket - Online Games

Cricket Games

സദാചാരവും പീഡനവും

സമൂഹത്തിൽ നല്ല പേരോടെ ജീവിക്കുന്ന ഏതൊരാള്ക്കും നെഞ്ചിടിപ്പ് കൂട്ടുന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത് . പീഡനം  റിപ്പോർട്ട്‌ ചെയ്യപെട്ട കേസുകൾ മുഴുവൻ വസ്തുതകളും  വെച്ച് പരിശോധിക്കുകയാണെങ്കിൽ വേശ്യ വൃത്തിയിൽ എത്തി നില്ക്കും .  ഇതിൽ ഉൾപ്പെട്ട പുരുഷനെ ഞാൻ ഒരിക്കലും ന്യായികരിക്കുന്നില്ല, പക്ഷെ സ്വയ ഇഷ്ടപ്രകാരം പണത്തിനും മറ്റ് സുഖങ്ങൾകും വേണ്ടി എന്ത് വൃത്തികേടും കാണിക്കുന്ന അല്ലെങ്കിൽ കാണിക്കാൻ തയ്യാറായ സ്ത്രീയെകൂടി ശിക്ഷിക്കാൻ ഇന്നത്തെ സമൂഹവും നിയമവ്യവസ്ഥിതിയും തയ്യാറാകണം . ഇവിടെ യഥാർത്ഥത്തിൽ നടക്കുന്നത് ബ്ലാക്ക്‌ മെയിലിംഗ് ആണ് .  സമൂഹത്തിൽ നല്ല നിലയിൽ ജീവിക്കുന്നവരെ ലക്‌ഷ്യം വെച്ച് , അവരുടെ ന്യൂനതകൾ  മനസ്സിലാക്കി, അത് ഉപയോഗിച്ച് പണം തട്ടുന്നവരെ നമ്മൾ ഒറ്റപ്പെടുത്തണം . അവരായിരിക്കണം ഇത്തരം കേസുകളിലെ ഒന്നാം പ്രതി. രാഷ്ട്രീയം ഇന്ന് ഒരു ജോലിയായിരിക്കുകയാണ് .  അതായത് മറ്റുള്ള ജോലിയെ വെച്ച് താരതമ്യം ചെയ്യുമ്പോൾ പണവും, പദവിയും, പ്രശസ്തിയുമൊക്കെ അധികം ലഭിക്കുന്ന ജോലി .  ആ ജോലി ചെയ്യുമ്പോൾ പാലിക്കേണ്ടത് ആയ ചില ചിട്ടകളും മര്യാതകളും ഉണ്ട് ....

India Vs England Final Match Last Overs- Champions Trophy 2013

http://www.youtube.com/watch?v=77F5G_p5nA8

Dhoni's Bowling in Champions trophy

http://www.youtube.com/watch?v=0TNOn2Lqqwc

Dubai Jobs

Job Websites-Dubai (UAE) ദു ബാ യ്  ജോലികൾ www.jobsindubai.com www.etisalat.ae www.bayt.com www.dewa.gov.ae www.uaestaffing.com www.dnata.com

Online Music-Hindi, Malayalam, Tamil, World Music etc.

www.raaga.com www.gaana.com   www.123music.com  

Typing game - Bubbles

Flash required - more info and typing games here Bubbles Copyright TypingMaster 2011. Free typing games available here.

Tribute to Sukumariyamma

Image
South Indian Actress Sukumari passes away     Actress Sukumari who was under treatment for burn injuries, Tuesday passed away due to a cardiac arrest.

Malayalam Kavithakal- Lyrics

മലയാളം കവിതകള്‍ http://www.punchapaadam.com/forums/topic/90975-malayalam-kavitha-lyrics-index/

Hugo Chavez passed away

Image
Venezuelan President Hugo Chavez, the charismatic leftist who dominated his country with sweeping political change and flamboyant speeches, died Tuesday   at age 58, after a long battle with cancer that was shrouded in mystery and prevented him from being inaugurated for a fourth term. 5th March 2013

Typing game - Key Man

Flash required - more info and typing games here Keyman Copyright TypingMaster 2011. Free typing games available here.