നമുക്ക് ചര്‍ച്ച ചെയ്യാം എന്തും ഏതും
നമുക്ക് ചര്‍ച്ച ചെയ്യാം എന്തും ഏതും, ആരേയും നാം ഗൌനിക്കേണ്ട
എന്നാലെ നാലുപേര്‍ നമ്മെ ശ്രദ്ധിക്കു, നമ്മെ ബുദ്ധിജീവി എന്ന് വിളിക്കു

നമുക്ക് വിമര്‍ശിക്കാം നാലു പേര്‍ അറിയുന്നവരെ ചെളിവാരി എറിയാം
നമ്മുടെ പ്രിയപ്പെട്ട അമ്മാവനു നേരെ ശമ്പളം കൂട്ടികൊടുക്കാത്തതിന്റെ
പേരില്‍ അവിഹിത വേഴ്ച്ച ആരോപിക്കുന്ന വീട്ടുജോലിക്കാരിയുടെ
വക്താവ് ആവാം. എന്നാലെ നമ്മെ നാലു പേര്‍ ശ്രദ്ധിക്കു . എന്നാലെ നാം
മോഡേണ്‍ ആവൂ
ആരോപണത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ നാം മുതിരേണ്ട.
ഒരിക്കലും നാം യുക്തിപൂര്‍വ്വം ആലോചിക്കരുത്, കാരണം
ആലോചിക്കാനുള്ള കഴിവ് നമുക്കില്ല, കാരണം നമ്മള്‍ വെറും കഴുതകള്‍,
ഈ ലോകത്ത് ആരും നുണ പറയാത്തത് കൊണ്ട് നാം ആരേയും വിശ്വസിക്കും
പ്രത്യേകിച്ച് ഒരു ആരോപണം ആവുമ്പോള്‍.
പാഷാണം ഷാജി പറയുന്ന പോലെ വെറുതെ ഒരു സുഖം ഒരു ആത്മ സുഖം
പക്ഷെ നാളെ ഞാനും നിങ്ങളും അമ്മാവനാകും
അത് മറക്കേണ്ട ബുദ്ധിജീവികള്‍