Gem of Malayalam Movie - ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്



ലാല്‍ സലാം 


കൈതേരി സഹദേവനേയും ചെഗുവേര റോയിയേയും വട്ട് ജയനേയും മലയാളിക്ക് സമ്മാനിച്ച മുരളിഗോപിക്കും അരുണ്‍കുമാര്‍ അരവിന്ദിനും വന്ദനം.


ഒരു യഥാര്‍ത്ഥ സഖാവ് പറയാന്‍ ആഗ്രഹിച്ച കാണാന്‍ ആഗ്രഹിച്ച സിനിമ, അങ്ങനെ മാത്രമെ “ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്” –നെ വിശേഷിപിക്കാന്‍ കഴിയുക ഒള്ളു.


മാര്‍ക്കറ്റിംഗ് പരാജയം കൊണ്ടായിരിക്കാം തിയേറ്ററിലേക്ക് ആളുകളെ എത്തിക്കാന്‍ സിനിമക്ക് കഴിയുന്നില്ല.  ഈ സിനിമ കണ്ടില്ലെങ്കില്‍ യഥാര്‍ത്ഥ നഷ്ടം കാണാത്ത ആളിനാണ്- അയാള്‍ ഒരു നല്ല കാഴ്ച്ചക്ക് നേരെ കണ്ണ്‍ അടക്കുന്നു എന്നു മാത്രം.


This is really a daring and thought provoking attempt that explore many hard hitting realities around


ഇതുവരെ മലയാളത്തില്‍ ഇങ്ങനെ ഒരു സിനിമ ഉണ്ടായിട്ടില്ല ഒരു പക്ഷെ ഇനി ഉണ്ടാവുകയുമില്ല.


Please see the movie at least to ensure that this generation never neglects the real gem

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ