പൂട്ടിയ ബാറുകള്‍ തുറക്കില്ലാപോലും

BAR

സുപ്രീം കോടതി വിധി മാനിച്ച് അടച്ചിട്ട ബാറുകള്‍ തുറക്കാതിരിക്കാന്‍ മാത്രം കോണ്‍ഗ്രസ്‌ നന്നായോ?

ഹ്ഹും

ഈ തിരഞ്ഞെടുപ്പ് ഒന്ന് കഴിഞ്ഞോട്ടെ അപ്പൊ കാണാം ആദര്‍ശം

വൃത്തിയില്ല എന്ന പ്രശ്നം തീര്‍ക്കേണ്ട വഴി കോണ്‍ഗ്രസ്‌ സാറന്മാര്‍ തന്നെ പറഞ്ഞു കൊടുക്കും

മുപ്പത്തഞ്ചു രൂപ വിലയുള്ള ഒരമ്പത് Tiles -ഉം രണ്ടര കുപ്പി ഫിന്‍ ഓയിലും ഉണ്ടെണ്ട്ങ്കില്‍ കാര്യം റെഡി

അപ്പോതന്നെ ശരിയാക്കി തരും

എന്ത്?

 ലൈസന്‍സ്

ഏതായാലും തിരഞ്ഞെടുപ്പ് അല്ലെ നല്ല ചിലവുണ്ട്

നേരത്തെ പറഞ്ഞ  ലൈസന്‍സിന്റെ കാശു ഇപ്പോഴേ തന്നേക്ക്‌


അല്ല ഇനി ഇപ്പൊ സാറന്മാര്‍ നന്നായോ?

ഹ്ഹേയ്

നന്നായോ? 

Popular posts from this blog

Momentum/Swing Trading (Malayalam)

NOT READY FOR ANOTHER GOODBYE 💔

അന്ന് കണ്ടൊരമ്മ