കുഞ്ചറിയ in മലയാളം

 ഇപ്പോൾ മലയാളത്തിൽ ഇറങ്ങിയ so called ത്രില്ലർ മൂവിക്കും കുറച്ചു മാസങ്ങൾക്കു മുൻപ് ഇറങ്ങിയ മമ്മുക്കായുടെ ഫ്രേത പടത്തിനും, പ്രേതം ഉണ്ട് എന്ന് അങ്ങു സ്ഥാപിച്ചു കൊണ്ടുവരാൻ ഉള്ള ആ അഭിനിവേശം ഉണ്ടല്ലോ...


അത് അത്ര നല്ലതിനല്ല എന്ന ഒരു ഇതാണ് സൂപ്പർ സ്റ്റാർ കിഴങ്ങൻ രാജപ്പന്റെ  നിലപാട് ....


അടുത്ത ഒരു കൂട്ടുകാരന്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ..


"പൊറകീന്ന് വന്ന് 'ഠോ' ന്നു പറഞ്ഞാ പോരെ പേടിപ്പിക്കാൻ"


വെറുതെ കൊറേ ശബ്ദവും സ്പീഡി ഷോട്ട്സും കൊണ്ട് മലയാളത്തിലെ കുഞ്ചറിയ ഉണ്ടാക്കാൻ ഇറങ്ങിയതാ പോലും....


(ഇതൊന്നും പടം കണ്ട് പേടിച്ചിട്ട് എഴുതിയതാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമം വിലപ്പോവില്ല...😎😎)

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ