Posts

Showing posts from 2014

The Fool

The fool laughs alone Why? He knows not Is it at himself? Or is he simply mirroring the world laughing at him? Or is it out of joy? The sense of achievement? Achieving something which never will be his He just laughs alone The fool cries alone A sudden realisation maybe? Of the stupid dreams he dreamt about; of things that would never happen Of the countless miracles he believed in Of the loved ones he trusted more than himself A realisation that they were all just products of his foolishness results of his unreasonable optimism He shoulders the blame He listens to none The dearth of love scares him Grief and sorrow engulfs him, trips him down He falls too often He gets back up; Only to fall again He never learns; He simply refuses to learn The optimistic fool; The misfit Govind About the author Govind Menon hailing from Kozhikode is an associate member of Institute of Chartered Accountants of India and works as a financial consultant at the commercial capital of Kerala-Co

Online Shopping Offers (updated 31st July 2014)

Here we are providing you a list of major online shopping websites Multiple Stuff www.flipkart.com www.snapdeal.com www.homeshop18.com www.ebay.in www.junglee.com www.futurebazaar.com www.indiaplaza.com Shoppe grocery www.bigbazaar.com www.foodesto.com www.aaramshop.com www.zopnow.com Florist www.indiafloristdirect.com www.localflowershop.com For Bookworms www.landmarkonthenet.com www.uread.com www.bookadda.com Sports goods/Lifestyle www.mysportcart.com www.sports365.in www.naturalmantra.com Deal or No deal www.dealsandyou.com

പൂട്ടിയ ബാറുകള്‍ തുറക്കില്ലാപോലും

BAR സുപ്രീം കോടതി വിധി മാനിച്ച് അടച്ചിട്ട ബാറുകള്‍ തുറക്കാതിരിക്കാന്‍ മാത്രം കോണ്‍ഗ്രസ്‌ നന്നായോ? ഹ്ഹും ഈ തിരഞ്ഞെടുപ്പ് ഒന്ന് കഴിഞ്ഞോട്ടെ അപ്പൊ കാണാം ആദര്‍ശം വൃത്തിയില്ല എന്ന പ്രശ്നം തീര്‍ക്കേണ്ട വഴി കോണ്‍ഗ്രസ്‌ സാറന്മാര്‍ തന്നെ പറഞ്ഞു കൊടുക്കും മുപ്പത്തഞ്ചു രൂപ വിലയുള്ള ഒരമ്പത് Tiles -ഉം രണ്ടര കുപ്പി ഫിന്‍ ഓയിലും ഉണ്ടെണ്ട്ങ്കില്‍ കാര്യം റെഡി അപ്പോതന്നെ ശരിയാക്കി തരും എന്ത്?  ലൈസന്‍സ് ഏതായാലും തിരഞ്ഞെടുപ്പ് അല്ലെ നല്ല ചിലവുണ്ട് നേരത്തെ പറഞ്ഞ  ലൈസന്‍സിന്റെ കാശു ഇപ്പോഴേ തന്നേക്ക്‌ അല്ല ഇനി ഇപ്പൊ സാറന്മാര്‍ നന്നായോ? ഹ്ഹേയ് നന്നായോ? 

മര്യാക്കല്ലെപളുങ്ങളിട്ടും

സംഭവം നടക്കുന്നത് അങ്ങ് വടക്ക് മലപ്പുറ ത്താണ്ണ്‍ അവിടെ നമ്മുടെ നാട്ടിലെ ഒരു സ്വാമി പ്രഭാഷണം നടത്തി, ആള്‍ ഇപ്പോള്‍ നല്ല സമയം നോക്കി സ്വന്തം സിദ്ധിയുടെ മാര്‍കെട്ടിങ്ങിലാണ്ണ്‍. കുറച്ചു കാലമായി മുന്‍പേ പറഞ്ഞ ബെന്‍സ്‌ സ്വാമിക്ക് നാട്ടില്‍ ഡിമാണ്ട് പോര. സ്വാമി കേറി പ്രഭാഷിച്ചു തകര്‍ക്കുകയ്യാണ്ണ്‍, സകലരേയും പറ്റി പറയുന്നുണ്ട്, അക്കൂട്ടത്തില്‍ നമ്മുടെ നാട്ടിലെ ഒരു ദരിദ്ര ദേശീയ പാര്‍ട്ടിയേയും പുള്ളി കേറി പിടിച്ചു, പാര്‍ട്ടി നേതാക്കള്‍ ഒരു താക്കീത് നല്‍കി "മര്യാക്കല്ലെപളുങ്ങളിട്ടും" (മര്യാദക്ക് നിന്നില്ലെങ്കില്‍ പളുങ്കല്‍ (അടി) കിട്ടും എന്ന് സാരം ) എന്നും പറഞ്ഞു.  ബെന്‍സ്‌ സ്വാമി ഉണ്ടോ അടങ്ങുന്നു, പുള്ളി കമ്മ്യൂണിസ്റ്റ്‌ തീവ്രതയോടെ വീണ്ടും പ്രഭാഷിച്ചു, ആരൊക്കെയോ രക്ഷിക്കും എന്ന് കരുതി ബെന്‍സ്‌ ഉണ്ണി , പക്ഷെ പണി പാളി , ചെറു ദേശീയ കക്ഷിയിലെ നാലഞ്ച് ആണ്‍കുട്ടികള്‍ സ്വാമിയുടെ മേലില്‍ തിത്തയ്യോ തിന്തങ്കം കളിച്ചു സ്വാമി ജീവനും കൊണ്ട്പാഞ്ഞു, ഷര്‍ട്ടും മുണ്ടും ഊരി പാഞ്ഞു എന്നും മറ്റൊരു ഭാഷ്യം അക്രമികളെ പോലിസ്അറസ്റ്റ്ചെയ്ത് വിട്ടയച്ചു എന്ന് കൂടി കേട്ടപ്പോള്‍ സ്വാമി പാടി "യദ

Manchester United : A Nonlinear Narrative

Image
Chapter 1: The Promised Land “Beckham… into Sheringham… And Solskjaer has won it!!”cried an excited Clive Tyldesley at the top of his voiceonly for it to be soon lost amidst the deafening cheers that had begun to fill up the Camp Nou on that epic Wednesday of May 1999. The match referee, Pierluigi Collina later described it as one of the most memorable days of his refereeing career and likened the noise of the crowd to a “lion’s roar”. For the less fortunate souls like myself, who couldn’t watch the game live, watching the YouTube footage of the match itself gives enough Goosebumps to last for a couple of hours.It is beyond my powers of imagination to comprehend what must have been going through the minds of the fans who were watching that game live. I remember myself screaming and running like a maniac around my house (waking up my parents and a few neighbours in the process) after United won against Chelsea in the 2008 Champions League Final. But the 99 victory would have mattere

നമുക്ക് ചര്‍ച്ച ചെയ്യാം എന്തും ഏതും

Image
നമുക്ക് ചര്‍ച്ച ചെയ്യാം എന്തും ഏതും, ആരേയും നാം ഗൌനിക്കേണ്ട എന്നാലെ നാലുപേര്‍ നമ്മെ ശ്രദ്ധിക്കു, നമ്മെ ബുദ്ധിജീവി എന്ന് വിളിക്കു നമുക്ക് വിമര്‍ശിക്കാം നാലു പേര്‍ അറിയുന്നവരെ ചെളിവാരി എറിയാം നമ്മുടെ പ്രിയപ്പെട്ട അമ്മാവനു നേരെ ശമ്പളം കൂട്ടികൊടുക്കാത്തതിന്റെ പേരില്‍ അവിഹിത വേഴ്ച്ച ആരോപിക്കുന്ന വീട്ടുജോലിക്കാരിയുടെ വക്താവ് ആവാം.  എന്നാലെ നമ്മെ നാലു പേര്‍ ശ്രദ്ധിക്കു .  എന്നാലെ നാം മോഡേണ്‍ ആവൂ ആരോപണത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ നാം മുതിരേണ്ട.  ഒരിക്കലും നാം യുക്തിപൂര്‍വ്വം ആലോചിക്കരുത്, കാരണം ആലോചിക്കാനുള്ള കഴിവ് നമുക്കില്ല, കാരണം നമ്മള്‍ വെറും കഴുതകള്‍, ഈ ലോകത്ത് ആരും നുണ പറയാത്തത് കൊണ്ട് നാം ആരേയും വിശ്വസിക്കും പ്രത്യേകിച്ച് ഒരു ആരോപണം ആവുമ്പോള്‍. പാഷാണം ഷാജി പറയുന്ന പോലെ വെറുതെ ഒരു സുഖം ഒരു ആത്മ സുഖം പക്ഷെ നാളെ ഞാനും നിങ്ങളും അമ്മാവനാകും അത് മറക്കേണ്ട ബുദ്ധിജീവികള്‍

പകിട - വ്യതസ്തമായ സമീപനം

Image
കൈകാര്യം ചെയ്ത വിഷയം വെച്ച്നോക്കുകയാണെങ്കില്‍ "പകിട" ക്ക് കിട്ടേണ്ട പരിഗണന A ക്ലാസ്സ്‌തിയേറ്ററില്‍ നിന്നും ലഭിച്ചില്ല എങ്കിലും B ക്ലാസ്സ്‌ തിയേറ്ററുകള്‍ പകിടയെ നെഞ്ചോടു ചേര്‍ക്കുന്നു എന്ന് റിപ്പോര്‍ട്ട്‌ Anjo Jose, Vishnu Raghav, Sajid തുടങ്ങിയ പുതുമുഖങ്ങള്‍ ബിജു മേനോന്‍, ആസിഫ് അലി, Renji Panicker എനനിവര്‍ അടങ്ങുന്നതാണ്പകിടയുടെ താരനിര Forget Not to see Pakida