Posts

Showing posts from 2019

വല്ല്യമ്മ

വല്യമ്മയെ വിളിച്ചിരുന്നു, കുറേ സംസാരിച്ചു. പല്ലു വെക്കുന്ന വിശേഷം ഒക്കെ പറഞ്ഞു. 4 സിറ്റിംഗ് ആണ് ഡോക്ടറുമായി എന്നൊക്കെ പറഞ്ഞു. അരുൺ (കൂടെ താമസിക്കുന്ന deutsche bankil ജോലി ചെയ്യുന്ന കുട്ടി) വലിയ ഉപകാരി ആണ് എന്ന് പറഞ്ഞു. പനമ്പിള്ളി നഗറിലേക്ക് പിന്നീട് താമസം ആക്കിയ ബോംബെയിലെ പഴയ കൂട്ടുകാരി (ഞാൻ അറിയും) സത്യഭാമ എന്നവർ മരിച്ച കാര്യം പറഞ്ഞു. ബോംബെയിലെ ഒരു ഡോക്ടർ കൂട്ടുകാരി ഉണ്ടായിരുന്നവർ stroke ആയി ഇപ്പോൾ വേറെ എവിടെയോ ആണ് (മകളുടെ കൂടെ) താമസിക്കുന്നത് എന്നു പറഞ്ഞു. വല്യമ്മയെ സ്വന്തം കാര്യം നോക്കാൻ നന്നായി അറിയുന്ന ഒരാളായി എല്ലാരും പറയുന്നത്. ഇപ്പോൾ 84 വയസ്സായി. നേരത്തെ പറഞ്ഞ നിലമ്പൂർക്കാരൻ (ഭാഗ്യത്തിന് രക്തബന്ധു അല്ല) ആണ് ഇപ്പോൾ സഹായി ആയി ഉള്ളത്. വല്യമ്മക് സാമ്പത്തികമായി വല്ല്യ ബുദ്ധിമുട്ടൊന്നുമില്ല. വല്യമ്മയുടെ അവകാശികൾ ചിലവിനു കൊടുക്കും. ആള് (പഴയ☺😊)MA ക്കാരി ആണ്. നന്നായി വായിക്കും, TV കാണും. 50 കൊല്ലത്തിൽ അധികമായി ബോംബെയിൽ ആയിരുന്നത് കൊണ്ട് കുറെ പരിചയക്കാർ ഉണ്ട്. അവരെ കൊണ്ടൊക്കെ കാര്യങ്ങൾ സാധിച്ചെടുക്കും. ഇത്രയും പ്രായമായി എങ്കിലും, ആരും കാര്യമായി നോക്കാൻ ഇല്ല എങ്കിലും ജീവിതത്തെ പറ്

യെൻപാതിയെയോർത്ത്

മരിച്ചുപോയി ഞാൻ എന്നറിഞ്ഞിരിക്കിലും തരിച്ചുപോകുന്നെൻമനം തനിച്ചിരിക്കുമെൻ പാതിയെയോർത്ത് സൂനുസൂതതൻ നോട്ടമില്ലെങ്കിലും ദത്തനായുള്ളവൻ തൻ സൗജന്യ_ മെന്നു വേണ്ടീലയെന്നു തോന്നുന്നുവോ... പൊന്നീടുകെൻ സഖീ വിഷ്ണു പാദത്തിങ്കൽ എങ്കിലുംമെൻ സഖീ വേണ്ടഹോ ദുര്വിധി എത്ര പോന്നാലുമവർ നമ്മൾ തൻ ആത്മജർ എത്ര പോന്നാലുമവർ നമ്മൾ തൻ ആത്മജർ

#കൂട്ടുകാരിക്കൊപ്പം

രണ്ടു മൂന്ന് ദിവസങ്ങളായി ഗ്രൂപ്പുകളിൽ വന്നു കൊണ്ടിരിക്കുന്ന ഒരു പെണ്കുട്ടിയുടേയും, മുഖം കാണിക്കാത്ത ആ കുട്ടിയുടെ കൂട്ടുകാരന്റെയും സ്വകാര്യ ഫോട്ടോകളും വീഡിയോകളും ആണ് ഇങ്ങനെ ഒന്നെഴുതാൻ പ്രേരിപ്പിച്ചത്. ഇങ്ങനെ ലീക്ക് ആയി വരുന്ന മിക്ക വീഡിയോകളിലും ആണുങ്ങളുടെ ഐഡന്റിറ്റി പുറത്തു വരാറില്ല, അതായത് അവരുടെ മുഖം കാണിക്കാറില്ല. സ്ത്രീ സമത്വത്തിന്റെ കാഹളം മുഴക്കുന്ന ഈ കാലത്ത് ഇതിലും അവർ സമത്വം അർഹിക്കുന്നില്ലേ?. 22FKയെ ആധാരമാക്കി ഞാൻ കൂട്ടുകാരിക്ക് ഒരുപദേശം തരാം. ഇങ്ങനെ ഒരു സാഹചര്യത്തിൽ ജീവിതം അവസാനിപ്പിക്കാം എന്നു വരെ നമുക്ക് തോന്നിയേക്കാം. പക്ഷെ അവിടെ നീ തോൽക്കുകയാണ്. നീ കാത്തിരിക്കുക, കൈക്ക് ചേരുന്ന ഒരു ആയുധവുമായി. ആണായി ജനിച്ചതിന്റെ ആറിഞ്ചു അഹങ്കാരത്തിൽ അവൻ ഇനിയും വരും. എല്ലാ പ്രതികാരവും ഉള്ളിൽ ഒതുക്കി ആ ദിവസത്തിനായി കാത്തിരിക്കുക, വികാരതള്ളിച്ചയുടെ അന്ധകാരത്തിൽ അവനെ എത്തിച്ച ശേഷം പ്രയോഗിക്കൂ നീ പാത്തു വെച്ച ആ ആയുധം. രക്തം ഒഴുകി അവൻ ചാവില്ല എന്ന ഒരുറപ്പിന് അടുത്ത ആശുപത്രിയിലെ ഫോൺ നമ്പർ കരുതി വെക്കുക. അവൾ എത്തരകാരി ആയിരുന്നാലും ശരി നമ്മൾ നല്ല ആണുങ്ങൾക്ക് ഇത്തരം ഫോർവേഡുകൾ വേണ്ടാന്നു വെ