അയിരിം പാലും

പാലിന്റെയും അരിയുടേയും വിലയും സർക്കാരും


ഇപ്പൊ കൂട്ടിയ ആ നാലു രൂപയിൽ 3.25 രൂപയും കർഷകനു കിട്ടുമെങ്കിൽ അങ്ങ് പോട്ടേന്ന് വക്കെടാ കുട്ടിരാമാ. അതല്ലെ അതിന്റെ ഒരു ശരി. ചാണോം മേത്താക്കി പജ്ജിനേം കൊണ്ട് നടക്കിണതല്ലെ, ഓനും നേരാകട്ടടോ.

പിന്നെ അയിരിന്റെ വില, അതൊക്കെ സ്വന്തം നിശ്ചയിക്കണമെങ്കിൽ കൃഷി വേണം കൃസി.

അല്ലെങ്കി ഇഞ്ഞിം കൂടും നൂറുമെൽക്കെത്തും

അതാ അയിന്റെ ഒരു ഇത്

മ്മക്ക് അതോണ്ടെത്താ, കുട്ടിഹസ്സനോട് അതും കൂട്ടി അയക്കാൻ പറീം ദുഭയിന്ന്.

ഹും മാണ്ട ജ്ജ്

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ