Posts
Showing posts from 2017
കല്ല്യാണിയമ്മക്കഞ്ചുമക്കൾ
- Get link
- X
- Other Apps
By
Jishnu
-
സംഭവം ശരിയാണ് കല്ല്യാണി അമ്മയുടെ അഞ്ചു മക്കളിൽ നാലും പെണ്ണുങ്ങൾ ആണ്, അതു കൊണ്ട് തന്നെ അമ്മയുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രയാസമാണ്. എന്നിരുന്നാലും അവർ ന്യുമോണിയ ബാധിച്ചപ്പോൾ അമ്മയെ കൊച്ചിയിലെ ഒരു ചെറിയ ആശുപത്രിയിൽ അഡ്മിറ്റ് ആക്കി. ജീവൻ ഉറപ്പിക്കണമെങ്കിൽ ആലപ്പുഴ മെഡിക്കൽ കോളേജിലോ എറണാകുളം ജനറൽ ആസ്പത്രിയിലോ കൊണ്ടു പോകാൻ ഡോക്ടർ പറഞ്ഞതാ. കൂടെ നിൽക്കുന്നവർക്ക് ബുദ്ധിമുട്ട് ആവുമല്ലോ എന്നു കരുതി അവർ തീരുമാനിച്ചു, തൽകാലം കൊച്ചിയിലെ കുട്ടി ആശുപത്രി മതി എന്ന്. ഇതിപ്പോ ശരിയോ തെറ്റോ എന്നു ചോദിച്ചാൽ, ഉത്തരം പറയാൻ ബുദ്ധിമുട്ടാവും. കല്യാണി അമ്മയുടെ മരുമക്കൾ പണിക്കു പോകാൻ മടിയുള്ളവർ ആണെങ്കിലും ആഘോഷങ്ങൾ അവർക്ക് ഹരമാണ്. അതു കൊണ്ട് തന്നെ ഭാര്യമാർ പണിക്ക് പോയില്ലെങ്കിൽ വീട്ടിൽ പട്ടിണി ആണ്. അതുകൊണ്ട് തന്നെ കല്യാണി അമ്മയുടെ ജീവനും തുലാസിലാണ്. ഞാൻ ഈ നാട്ടിൽ വന്നിട്ട് പത്തുപതിനാറു കൊല്ലമേ ആയിട്ടുള്ളു, അതു കൊണ്ടു മാത്രമായിരിക്കാം, കല്യാണി അമ്മയുടെ അവസ്‌ഥയിൽ എനിക്ക് തീരുമാനം എടുക്കാൻ ബുദ്ധിമുട്ട്. ഈ നാട്ടിലുള്ളവർക്ക് കല്യാണി അമ്മമാർ വെറും സമയം മുടക്കികൾ മാത്രം അതുകൊണ്ട് തന്ന...
th unconcerned
- Get link
- X
- Other Apps
By
Jishnu
-
What I have understood is Always paint your language with some so called light left colour to get you universally accepted. I have got some friends now in this half past second decade of this century, who are all so concerned about Marx, even though their predecessors and (he himself before the above said period) considered leftism as a bloody ideology. Funniest part is that, for them the knowledge of marxism starts and ends in the beautiful beard of Sir Marx. The major portion of these so called intellectuals belongs to central and northern part of this southern state. They are least bothered about the national security, economy, but very much concerned about the ecstasy of vote banks. (I am supposed to stress more on substance than on the beauty and rules of language)
A Messi lo vas a ver, la Copa nos va a traer, Maradona es más grande que Pele
- Get link
- X
- Other Apps
By
Jishnu
-
(Written by an unknown Messi fan) ക്ലബ്ബിലെ ടിവിക്ക് മുൻപിൽ എല്ലാവരും കാത്തിരിക്കുന്നത് ആ പയ്യനു വേണ്ടി ആണ്. ഞങ്ങൾ മാത്രമല്ല വെൽടിൻസ് അരേനയിലെ കാണികളും അർജൻറ്റീനയിൽ ടിവി ക് മുൻപിലിരിക്കുന്ന ഓരോരുത്തരും കാത്തിരിക്കുന്ന നിമിഷം. ജർമനിയിൽ നടക്കുന്ന ലോകകപ്പിൽ മരണഗ്രൂപ്പിലാണ് അർജൻറ്റീന ചെന്നു പെട്ടത്. ഐവറികോസ്റ്റ് , നെതെർലണ്ട്സ് , സെർബിയ മോൺടെനെഗ്രോ , അർജൻറ്റീന ഉൾപ്പെട്ട ഗ്രൂപ്പ് സിയിൽ നിന്ന് പുറത്ത് കടക്കുന്നതു കുറച് പ്രയാസമേറിയതായിരുന്നു . ആദ്യ മത്സരത്തിൽ രണ്ട് ഗോളിന് വിജയിചു അർജൻറ്റീന വെൽടിൻസ് അരേനയിലെത്തിയത് സെർബിയയെ നേരിടാനുറചാണ്. മത്സരം 57 മിനുട്ടുകൾ കഴിഞ്ഞു. അർജൻറ്റീന മൂന്നു ഗോളുകൾക് മുന്നിലാണ് . മറഡോണക്കും കനീജിയക്കും ബാറ്റിക്കും ശേഷം അർജൻറ്റീനയുടെ പുതിയ താരോദയത്തിനു വേണ്ടി മുറവിളി കാട്ടുകയാണ്.പെക്കർമാൻറ്റെ നിർദേശ പ്രകാരം സബ്സ്റ്റിറ്റൂഷൻ ബോർഡ് ഉയർന്നപ്പോൾ കരുതിയത് ആ പത്തൊമ്പൊതു കാരൻറ്റെ ലോകകപ് അരങ്ങേറ്റം ആണെന്നാണ്. എന്നാൽ പ്രതീക്ഷകൾ അട്ടിമറിച് സാവിയോളയെ തിരികെ വിളിച് കാർലോസ് ടെവസ് കളത്തിലേക് ഇറങ്...
Tax Invoice under GST Act
- Get link
- X
- Other Apps
By
Jishnu
-
Contents of tax invoice (a) name, address and GSTIN of the supplier; (b) a consecutive serial number not exceeding sixteen characters, in one or multiple series, containing alphabets or numerals or special characters hyphen or dash and slash symbolised as “-” and “/” respectively, and any combination thereof, unique for a financial year; (c) date of its issue; (d) name, address and GSTIN or UIN, if registered, of the recipient; (e) name and address of the recipient and the address of delivery, along with the name of State and its code, if such recipient is un-registered and where the value of taxable supply is fifty thousand rupees or more; (f) HSN code of goods or Accounting Code of services; (g) description of goods or services; (h) quantity in case of goods and unit or Unique Quantity Code thereof; (i) total value of supply of goods or services or both; (j) taxable value of supply of goods or services or both taking into account discoun...
തുളളൽ പാട്ട്
- Get link
- X
- Other Apps
By
Jishnu
-
(By an unknown writer) ഇതെഴുതിയ ആളിന്റെ ഭാവനാ വിലാസത്തിന് പ്രണാമം അറിപ്പിക്കുന്നു. പുതിയൊരു തുളളൽ പാട്ട് - - - - -........ ----- കേരം വളരും കേരളനാട്ടില്‍ കേരത്തെക്കാള്‍ പേരുകളധികം. ആളുകളവരുടെ പേരുകള്‍ കേട്ടി- ട്ടാലോചിച്ചാല്‍ ആകെ വിചിത്രം! 'പങ്കജവല്ലി' പാവമവള്‍ക്ക് വണ്ണം കൊണ്ടു നടക്കാന്‍ വയ്യ. കോട്ടാസാരിയുടുത്താല്‍പ്പോലും സാരിത്തുന്പിനു നീളക്കുറവ്. 'ആശാലത'യെ കണ്ടിട്ടൊരുവനും ആശിച്ചിട്ടില്ലിന്നേവരെയും ആശ പൊലിഞ്ഞവള്‍ വീട്ടില്‍ത്തന്നെ ആലോചനകള്‍ വന്നില്ലൊന്നും. 'ശാന്തമ്മ'യ്കൊരു കോപം വന്നാല്‍ ഈറ്റപ്പുലിയും പന്പ കടക്കും. മണ്ടി നടന്നവള്‍ കണ്ടതു മുഴുവന്‍ തല്ലിയുടച്ചു തരിപ്പണമാക്കും. 'കമലാക്ഷീ'ടേം 'മീനാക്ഷീ'ടേം കണ്ണുകള്‍ കണ്ടാല്‍ ഭയമായീടും ഉണ്ടക്കണ്ണികളെന്നു വിളിക്കാന്‍ മനസും പോര, മുഷിച്ചിലുമാകും. 'ചന്ദ്രിക'യുടെയാ മുഖഭാവത്തില്‍ പുഞ്ചിരിയൊരുതരി കാണാനില്ല. ഗൌരവമിത്തിരി കൂടുതലത്രേ ഗൌനിക്കാറില്ലവളേയാരും. പേരില്‍ 'പങ്കജ-അക്ഷന്‍' പക്ഷെ കോങ്കണ്ണവനുണ്ടൊരു നോട്ടത്തില്‍ കണ്ണട വെച്ചു നടക്കുന്നതിനാല്‍ കൂടുതലാരും കാണ...