Posts

Showing posts from March, 2014

Manchester United : A Nonlinear Narrative

Image
Chapter 1: The Promised Land “Beckham… into Sheringham… And Solskjaer has won it!!”cried an excited Clive Tyldesley at the top of his voiceonly for it to be soon lost amidst the deafening cheers that had begun to fill up the Camp Nou on that epic Wednesday of May 1999. The match referee, Pierluigi Collina later described it as one of the most memorable days of his refereeing career and likened the noise of the crowd to a “lion’s roar”. For the less fortunate souls like myself, who couldn’t watch the game live, watching the YouTube footage of the match itself gives enough Goosebumps to last for a couple of hours.It is beyond my powers of imagination to comprehend what must have been going through the minds of the fans who were watching that game live. I remember myself screaming and running like a maniac around my house (waking up my parents and a few neighbours in the process) after United won against Chelsea in the 2008 Champions League Final. But the 99 victory would have mattere

നമുക്ക് ചര്‍ച്ച ചെയ്യാം എന്തും ഏതും

Image
നമുക്ക് ചര്‍ച്ച ചെയ്യാം എന്തും ഏതും, ആരേയും നാം ഗൌനിക്കേണ്ട എന്നാലെ നാലുപേര്‍ നമ്മെ ശ്രദ്ധിക്കു, നമ്മെ ബുദ്ധിജീവി എന്ന് വിളിക്കു നമുക്ക് വിമര്‍ശിക്കാം നാലു പേര്‍ അറിയുന്നവരെ ചെളിവാരി എറിയാം നമ്മുടെ പ്രിയപ്പെട്ട അമ്മാവനു നേരെ ശമ്പളം കൂട്ടികൊടുക്കാത്തതിന്റെ പേരില്‍ അവിഹിത വേഴ്ച്ച ആരോപിക്കുന്ന വീട്ടുജോലിക്കാരിയുടെ വക്താവ് ആവാം.  എന്നാലെ നമ്മെ നാലു പേര്‍ ശ്രദ്ധിക്കു .  എന്നാലെ നാം മോഡേണ്‍ ആവൂ ആരോപണത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ നാം മുതിരേണ്ട.  ഒരിക്കലും നാം യുക്തിപൂര്‍വ്വം ആലോചിക്കരുത്, കാരണം ആലോചിക്കാനുള്ള കഴിവ് നമുക്കില്ല, കാരണം നമ്മള്‍ വെറും കഴുതകള്‍, ഈ ലോകത്ത് ആരും നുണ പറയാത്തത് കൊണ്ട് നാം ആരേയും വിശ്വസിക്കും പ്രത്യേകിച്ച് ഒരു ആരോപണം ആവുമ്പോള്‍. പാഷാണം ഷാജി പറയുന്ന പോലെ വെറുതെ ഒരു സുഖം ഒരു ആത്മ സുഖം പക്ഷെ നാളെ ഞാനും നിങ്ങളും അമ്മാവനാകും അത് മറക്കേണ്ട ബുദ്ധിജീവികള്‍

പകിട - വ്യതസ്തമായ സമീപനം

Image
കൈകാര്യം ചെയ്ത വിഷയം വെച്ച്നോക്കുകയാണെങ്കില്‍ "പകിട" ക്ക് കിട്ടേണ്ട പരിഗണന A ക്ലാസ്സ്‌തിയേറ്ററില്‍ നിന്നും ലഭിച്ചില്ല എങ്കിലും B ക്ലാസ്സ്‌ തിയേറ്ററുകള്‍ പകിടയെ നെഞ്ചോടു ചേര്‍ക്കുന്നു എന്ന് റിപ്പോര്‍ട്ട്‌ Anjo Jose, Vishnu Raghav, Sajid തുടങ്ങിയ പുതുമുഖങ്ങള്‍ ബിജു മേനോന്‍, ആസിഫ് അലി, Renji Panicker എനനിവര്‍ അടങ്ങുന്നതാണ്പകിടയുടെ താരനിര Forget Not to see Pakida